തിരുവനന്തപുരം: സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനനെ പിന്തുണച്ച് മന്ത്രി ഇ.പി ജയരാജൻ. മുസ്ലിം മത വിഭാഗങ്ങൾ തീവ്രവാദികളാണെന്ന് പി. മോഹനൻ പറഞ്ഞിട്ടില്ല. പി. മോഹനന്റെ പ്രസംഗത്തെ തെറ്റായി വ്യാഖ്യാനിച്ചതാണ്. പ്രസംഗത്തിൽ ഓരോരുത്തരും പലതും പറയും. സിപിഎമ്മിനെ കുറ്റപ്പെടുത്താൻ ചിലർ നെഗറ്റീവ് അന്വേഷിച്ച് നടക്കുകയാണെന്നും ഇതെല്ലാം ഇടതുപക്ഷ വിരുദ്ധ നിലപാടായി കൊണ്ടുവരികയല്ല വേണ്ടതെന്നും ഇ.പി ജയരാജൻ തിരുവനന്തപുരത്ത് പറഞ്ഞു.
മാവോയിസ്റ്റ്-ഇസ്ലാമിക തീവ്രവാദ ബന്ധം; പി. മോഹനനെ പിന്തുണച്ച് ഇ.പി ജയരാജൻ - പി.മോഹനനെ പിന്തുണച്ച്
രാഷ്ട്രീയക്കാർ പ്രസംഗിക്കുമ്പോൾ നയപരമായ കാര്യങ്ങൾ മാത്രം പറയണമെന്നില്ലെന്ന് ഇ.പി ജയരാജൻ
പി.മോഹനനെ പിന്തുണച്ച് മന്ത്രി ഇ.പി ജയരാജൻ
തിരുവനന്തപുരം: സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനനെ പിന്തുണച്ച് മന്ത്രി ഇ.പി ജയരാജൻ. മുസ്ലിം മത വിഭാഗങ്ങൾ തീവ്രവാദികളാണെന്ന് പി. മോഹനൻ പറഞ്ഞിട്ടില്ല. പി. മോഹനന്റെ പ്രസംഗത്തെ തെറ്റായി വ്യാഖ്യാനിച്ചതാണ്. പ്രസംഗത്തിൽ ഓരോരുത്തരും പലതും പറയും. സിപിഎമ്മിനെ കുറ്റപ്പെടുത്താൻ ചിലർ നെഗറ്റീവ് അന്വേഷിച്ച് നടക്കുകയാണെന്നും ഇതെല്ലാം ഇടതുപക്ഷ വിരുദ്ധ നിലപാടായി കൊണ്ടുവരികയല്ല വേണ്ടതെന്നും ഇ.പി ജയരാജൻ തിരുവനന്തപുരത്ത് പറഞ്ഞു.
Intro:സി പി എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനനെ പിന്തുണച്ച് മന്ത്രി ഇ.പി ജയരാജൻ.മുസ്ലീം മത വിഭാഗങ്ങൾ തീവ്രവാദികളാണെന്ന് പി. മോഹനൻ പറഞ്ഞിട്ടില്ല.പി. മോഹനന്റെ പ്രസംഗത്തെ തെറ്റായി വ്യാഖ്യാനിച്ചതാണ്. പ്രസംഗത്തിൽ ഓരോരുത്തരും പലതു പറയും. അവർ പറയുന്നതിന്റെ തെളിവ് അവരുടെ കൈവശമാകും ചിലപ്പോൾ ഉണ്ടാകുക. രാഷ്ട്രീയക്കാർ പ്രസംഗിക്കുമ്പോൾ എല്ലാം നയപരമായ കാര്യങ്ങൾ പറയണമില്ല. സി പി എമ്മിനെ കുറ്റപ്പെടുത്താൻ ചിലർ നെഗറ്റീവ് അന്വേഷിച്ച് നടക്കുകയാണെന്നും ഇതെല്ലാം ഇടതുപക്ഷ വിരുദ്ധ നിലപാടായി കൊണ്ടുവരികയല്ല വേണ്ടതെന്നും ഇ.പി ജയരാജൻ തിരുവനന്തപുരത്ത് പറഞ്ഞു.
Body:സി പി എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനനെ പിന്തുണച്ച് മന്ത്രി ഇ.പി ജയരാജൻ.മുസ്ലീം മത വിഭാഗങ്ങൾ തീവ്രവാദികളാണെന്ന് പി. മോഹനൻ പറഞ്ഞിട്ടില്ല.പി. മോഹനന്റെ പ്രസംഗത്തെ തെറ്റായി വ്യാഖ്യാനിച്ചതാണ്. പ്രസംഗത്തിൽ ഓരോരുത്തരും പലതു പറയും. അവർ പറയുന്നതിന്റെ തെളിവ് അവരുടെ കൈവശമാകും ചിലപ്പോൾ ഉണ്ടാകുക. രാഷ്ട്രീയക്കാർ പ്രസംഗിക്കുമ്പോൾ എല്ലാം നയപരമായ കാര്യങ്ങൾ പറയണമില്ല. സി പി എമ്മിനെ കുറ്റപ്പെടുത്താൻ ചിലർ നെഗറ്റീവ് അന്വേഷിച്ച് നടക്കുകയാണെന്നും ഇതെല്ലാം ഇടതുപക്ഷ വിരുദ്ധ നിലപാടായി കൊണ്ടുവരികയല്ല വേണ്ടതെന്നും ഇ.പി ജയരാജൻ തിരുവനന്തപുരത്ത് പറഞ്ഞു.
Conclusion:

Last Updated : Nov 20, 2019, 5:26 PM IST