തിരുവനന്തപുരം: കൈത്തറി മേഖലയിലെ തൊഴിലാളികൾക്ക് ഓണത്തിന് മുമ്പ് ശമ്പള കുടിശിക തീർത്തു നൽകുമെന്ന് വ്യവസായ വകുപ്പ് മന്ത്രി ഇ.പി.ജയരാജൻ. കൈത്തറി മേഖലയ്ക്ക് വേണ്ട നൂലുകൾ എത്തിച്ച് നൽകുന്നത് സർക്കാർ സ്ഥാപനങ്ങളാണ്. അസംസ്കൃത വസ്തുക്കൾ കിട്ടുന്നില്ലെന്ന പരാതി അടിസ്ഥാന രഹിതമാണെന്നും തിരുവനന്തപുരത്ത് ഹാന്‍റെക്‌സ് ഷോറുമിന്‍റെ ഉദ്ഘാടനവേളയിൽ മന്ത്രി പറഞ്ഞു.
കൈത്തറി മേഖലയിലെ തൊഴിലാളികള്‍ക്ക് ശമ്പള കുടിശിക ഓണത്തിന് മുമ്പ് നല്‍കും - വ്യവസായ വകുപ്പ് മന്ത്രി ഇ.പി.ജയരാജൻ
ഹാന്‍റെക്സിന്‍റെ നവീകരിച്ച ഷോറൂം തമ്പാനൂര്‍ തുറന്നു
![കൈത്തറി മേഖലയിലെ തൊഴിലാളികള്‍ക്ക് ശമ്പള കുടിശിക ഓണത്തിന് മുമ്പ് നല്‍കും](https://etvbharatimages.akamaized.net/etvbharat/prod-images/768-512-4336935-thumbnail-3x2-hantex.jpg?imwidth=3840)
ഓണവിപണിക്കൊരുങ്ങി തമ്പാനൂരിൽ ഹാന്‍റെക്‌സ്
തിരുവനന്തപുരം: കൈത്തറി മേഖലയിലെ തൊഴിലാളികൾക്ക് ഓണത്തിന് മുമ്പ് ശമ്പള കുടിശിക തീർത്തു നൽകുമെന്ന് വ്യവസായ വകുപ്പ് മന്ത്രി ഇ.പി.ജയരാജൻ. കൈത്തറി മേഖലയ്ക്ക് വേണ്ട നൂലുകൾ എത്തിച്ച് നൽകുന്നത് സർക്കാർ സ്ഥാപനങ്ങളാണ്. അസംസ്കൃത വസ്തുക്കൾ കിട്ടുന്നില്ലെന്ന പരാതി അടിസ്ഥാന രഹിതമാണെന്നും തിരുവനന്തപുരത്ത് ഹാന്‍റെക്‌സ് ഷോറുമിന്‍റെ ഉദ്ഘാടനവേളയിൽ മന്ത്രി പറഞ്ഞു.
ഓണവിപണിക്കൊരുങ്ങി തമ്പാനൂരിൽ ഹാന്‍റെക്‌സ്
ഓണവിപണിക്കൊരുങ്ങി തമ്പാനൂരിൽ ഹാന്‍റെക്‌സ്
Intro:
കൈത്തറി മേഖലയിലെ തൊഴിലാളികൾക്ക് ഓണത്തിന് മുമ്പ് ശമ്പള കുടിശിക തീർത്തു നൽകുമെന്ന് വ്യവസായ വകുപ്പ് മന്ത്രി ഇ.പി.ജയരാജൻ. കൈത്തറി മേഖലയ്ക്ക് വേണ്ട നൂലുകൾ എത്തിച്ച് നൽകുന്നത് സർക്കാർ സ്ഥാപനങ്ങളാണ്. അസംസ്കൃത വസ്തുക്കൾ കിട്ടുന്നില്ലെന്ന പരാതി അടിസ്ഥാന രഹിതമെന്നും മന്ത്രി വ്യക്തമാക്കി.Body:ഓണത്തോടനുബന്ധിച്ച് വിവിധ തരം കൈത്തറി വസ്ത്രങ്ങളുടെ ശേഖരവുമായി, ഹാന്റെക്സിന്റെ തമ്പാനൂരിലെ നവീകരിച്ച ഷോറും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ആവശ്യമായ നൂല് കിട്ടാത്തതിനാൽ കൈത്തറി മേഖല പ്രതിസന്ധിയിലാണെന്ന പരാതി അടിസ്ഥാന രഹിതമെന്ന് മന്ത്രി പറഞ്ഞു.ഓണത്തിന് മുമ്പ് ശമ്പള കുടിശ്ശിക തീർത്ത് നൽകും...
ബൈറ്റ് (ഇ.പി.ജയരാജൻ, വ്യവസായ മന്ത്രി)
കേരളത്തിലെ വസ്ത്ര വിപണന രംഗത്ത് കൈ കൊണ്ട് നിർമിക്കുന്ന വസ്ത്രങ്ങൾ ഓണ ദിവസങ്ങളിൽ കൂടുതലായി വിതരണം ചെയ്യാൻ സാധിക്കും. ഒരു വർഷത്തിനകത്ത് നൂറു കോടിയുടെ വ്യാപാരം നടത്താനാകുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ഓണത്തോട് അനുബന്ധിച്ച് കസവ് സാരികള്‍, മുണ്ടുകള്‍. ഡിസൈനല്‍ സാരികള്‍ ഷര്‍ട്ടുകള്‍ തുടങ്ങിയ കൈത്തറി വസ്ത്രങ്ങളുടെ വിപുലമായ ശേഖരമാണ് ഹാന്റെകസ് ഒരുക്കിയിരിക്കുന്നത്. വസ്ത്രങ്ങൾക്ക്.30 മുതല്‍ 40ശതമാനം വരെ ഇളവും ലഭിക്കും.
Conclusion:ഇ ടി വി ഭാരത് തിരുവനന്തപുരം

Last Updated : Sep 4, 2019, 8:23 PM IST