തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളജ് നാളെ തുറക്കാനിരിക്കെ തലസ്ഥാനത്ത് കലാപം അഴിച്ചുവിടാന്‍ കോണ്‍ഗ്രസ് പദ്ധതിയെന്ന് ഡിവൈഎഫ്‌ഐ. കെ. സുധാകരന്‍ എംപി ഇന്ന് നടത്തിയ പ്രഖ്യാപനം ഇതിന്റെ സൂചനയാണ്. ഗുണ്ടാ സംഘങ്ങൾ സമരത്തിന്‍റെ മറവില്‍ തമ്പടിച്ചിരിക്കുന്നു. കോണ്‍ഗ്രസ് നേരിടുന്ന രാഷ്ട്രീയ അപചയം മറയ്ക്കാനുള്ള സങ്കുചിത ലക്ഷ്യത്തിന്‍റെ ഭാഗമായാണ് കലാപം സൃഷ്ടിക്കാനുള്ള കോണ്‍ഗ്രസ് ശ്രമമെന്നും ഡിവൈഎഫ്ഐ ആരോപിച്ചു.
യൂണിവേഴ്‌സിറ്റി കോളജ് സമരത്തിന് പിന്നിൽ കോൺഗ്രസ് ഗുണ്ടകളെന്ന് ഡിവൈഎഫ്ഐ - dyfi-press-meet
തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിലാണ് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയുടെ ആരോപണം
ഡി വൈ എഫ് ഐയുടെ വാർത്താ സമ്മേളനം
തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളജ് നാളെ തുറക്കാനിരിക്കെ തലസ്ഥാനത്ത് കലാപം അഴിച്ചുവിടാന്‍ കോണ്‍ഗ്രസ് പദ്ധതിയെന്ന് ഡിവൈഎഫ്‌ഐ. കെ. സുധാകരന്‍ എംപി ഇന്ന് നടത്തിയ പ്രഖ്യാപനം ഇതിന്റെ സൂചനയാണ്. ഗുണ്ടാ സംഘങ്ങൾ സമരത്തിന്‍റെ മറവില്‍ തമ്പടിച്ചിരിക്കുന്നു. കോണ്‍ഗ്രസ് നേരിടുന്ന രാഷ്ട്രീയ അപചയം മറയ്ക്കാനുള്ള സങ്കുചിത ലക്ഷ്യത്തിന്‍റെ ഭാഗമായാണ് കലാപം സൃഷ്ടിക്കാനുള്ള കോണ്‍ഗ്രസ് ശ്രമമെന്നും ഡിവൈഎഫ്ഐ ആരോപിച്ചു.
Intro:യൂണിവേഴ്‌സിറ്റി കോളേജ് നാളെ തുറക്കാനിരിക്കെ തലസ്ഥാനത്ത് കലാപം അഴിച്ചുവിടാന്‍ കോണ്‍ഗ്രസ് പദ്ധതി ഇടുന്നുവെന്ന് ഡിവൈഎഫ്‌ഐ. കെ.സുധാകരന്‍ ഇന്ന് നടത്തിയ പ്രഖ്യാപനം ഇതിന്റെ സൂചനയാണ്. ഗൂണ്ടാ സംഘങ്ങളാണ് സമരത്തിന്റെ മറവില്‍ തമ്പാടിച്ചിരിക്കുന്നു.കോണ്‍ഗ്രസ് നേരിടുന്ന രാഷ്ട്രീയ അപചയം മറയ്ക്കാനുള്ള സങ്കുചിത ലക്ഷ്യത്തിന്റെ ഭാഗമാണ് കലാപം സൃഷ്ടിക്കാനുള്ള കോണ്‍ഗ്രസ് ശ്രമത്തിന് പിന്നില്‍. ഇതില്‍ നിന്നും കോണ്‍ഗ്രസ് നേതാക്കള്‍ മാപ്പ് പറഞ്ഞ് പിന്മാറണമെന്നും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീം പറഞ്ഞു.Body: അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച് പി.എസ്.സിയെ തകര്‍ക്കാനാണ് പ്രതിപക്ഷ നേതാവ്. ഉന്നയിക്കുന്ന ആരോപണങ്ങളില്‍ ഒരു വസ്തുതയും ഇല്ല. വാട്‌സ്ആപ്പ് ഹര്‍ത്താല്‍ പോലെയാണിതെന്നും റഹീം പറഞ്ഞു. എന്ത് വസ്തുതകളുടെ അടിസ്ഥാനത്തിലാണ് ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കണമെന്നും ഡിവൈഎഫ്‌ഐ ആവശ്യപ്പെട്ടു.
Conclusion:
ഇടിവി ഭാരത് തിരുവനന്തപുരം
Conclusion:
ഇടിവി ഭാരത് തിരുവനന്തപുരം
Last Updated : Jul 21, 2019, 6:45 PM IST