തിരുവനന്തപുരം: പുതിയ ചീഫ് സെക്രട്ടറിയായി ഡോ. വിശ്വാസ് മേത്ത തിങ്കളാഴ്ച ചുമതലയേല്‍ക്കും. രാവിലെ 9.30 ന് സെക്രട്ടേറിയറ്റിലെ ചീഫ് സെക്രട്ടറിയുടെ ഓഫീസിലാണ് സ്ഥാനമേൽക്കൽ ചടങ്ങ്. ചീഫ് സെക്രട്ടറിയായിരുന്ന ടോം ജോസ് വിരമിച്ച സ്ഥാനത്തേക്കാണ് നിയമനം. മുതിർന്ന സെക്രട്ടറിമാർ ചടങ്ങിൽ സംബന്ധിക്കും.
ഡോ. വിശ്വാസ് മേത്ത തിങ്കളാഴ്ച ചുമതലയേല്‍ക്കും - തിങ്കളാഴ്ച ചുമതലയേല്‍ക്കും
രാവിലെ 9.30 ന് സെക്രട്ടേറിയറ്റിലെ ചീഫ് സെക്രട്ടറിയുടെ ഓഫീസിലാണ് സ്ഥാനമേൽക്കൽ ചടങ്ങ്. ചീഫ് സെക്രട്ടറിയായിരുന്ന ടോം ജോസ് വിരമിച്ച സ്ഥാനത്തേക്കാണ് നിയമനം.
![ഡോ. വിശ്വാസ് മേത്ത തിങ്കളാഴ്ച ചുമതലയേല്‍ക്കും Vishwas Mehta Dr. Vishwas Mehta Chief Secretary ഡോ. വിശ്വാസ് മേത്ത തിങ്കളാഴ്ച തിങ്കളാഴ്ച ചുമതലയേല്‍ക്കും ടോം ജോസ്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7423230-thumbnail-3x2-vishwas-metha.jpg?imwidth=3840)
ഡോ. വിശ്വാസ് മേത്ത തിങ്കളാഴ്ച ചുമതലയേല്‍ക്കും