ETV Bharat / state

അർച്ചനയുടെ വീട് സന്ദർശിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രി വി.മുരളീധരന്‍ - കേന്ദ്ര വിദേശകാര്യ മന്ത്രി വി.മുരളീധരന്‍

വെങ്ങാനൂർ ചിറത്തല വിളാകം അശോകന്‍റെ മകൾ അർച്ചനയാണ് ദുരൂഹസാചര്യത്തിൽ ഭർതൃഗൃഹത്തിൽ മരിച്ചത്.

alleged dowry death in venganoor; union minister V.Muralidharan visits Archana's house  dowry death  venganoor  union minister V.Muralidharan  അർച്ചനയുടെ വീട് സന്ദർശിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രി വി.മുരളീധരന്‍  സ്ത്രീധന മരണം  കേന്ദ്ര വിദേശകാര്യ മന്ത്രി വി.മുരളീധരന്‍  വി.മുരളീധരന്‍
അർച്ചനയുടെ വീട് സന്ദർശിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രി വി.മുരളീധരന്‍
author img

By

Published : Jun 26, 2021, 1:09 PM IST

തിരുവനന്തപുരം: കേന്ദ്രമന്ത്രി വി.മുരളീധരന്‍ തീ പൊള്ളലേറ്റ് മരിച്ച വെങ്ങാനൂർ സ്വദേശിനി അർച്ചനയുടെ വീട് സന്ദർശിച്ചു. യുവതിയുടെ മരണത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. ചിറത്തല വിളാകം അശോകന്‍റെ മകൾ അർച്ചന ഭർതൃഗൃഹത്തിൽ തീപ്പൊള്ളലേറ്റ് മരിച്ചതിൽ ബന്ധുമിത്രാദികൾ സംശയമുയർത്തിയിരുന്നു.

Also read: ഷാർജയിൽ കൊല്ലപ്പെട്ട യുവാവിന്‍റെ മൃതദേഹം നാട്ടിലെത്തിച്ചില്ലെന്ന്‌ പരാതി

കേരളത്തിൽ സ്ത്രീകൾക്കും,കുട്ടികൾക്കും സുരക്ഷിതമായി ജീവിക്കാൻ കഴിയുന്ന സാഹചര്യം ഒരുക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി ശക്തമായ നടപടികളുമായി മുന്നോട്ട് പോകുമെന്ന് മന്ത്രി വ്യക്തമാക്കി. അർച്ചനയുടെ വീട്ടിലെത്തി മാതാപിതാക്കളെ കണ്ട ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.