ETV Bharat / state

കെ അയ്യപ്പന്‍ ഇന്നും ഹാജരാകില്ല

സ്പീക്കറുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി കെ അയ്യപ്പൻ ഇന്നും കസ്റ്റംസിനു മുന്നിൽ ഹാജരാകില്ല. നിയമസഭാ സമ്മേളനത്തിന്‍റെ തിരക്കുകൾ കാരണം പങ്കെടുക്കാന്‍ കഴിയില്ലെന്ന് അയ്യപ്പന്‍

Dollar smuggling case; K Ayyappan will not be present today  Dollar smuggling case  K Ayyappan  will not be present today  ഡോളര്‍ കടത്ത് കേസ്; കെ അയ്യപ്പന്‍ ഇന്നും ഹാജരാകില്ല  ഡോളര്‍ കടത്ത് കേസ്  കെ അയ്യപ്പന്‍ ഇന്നും ഹാജരാകില്ല  കെ അയ്യപ്പന്‍
ഡോളര്‍ കടത്ത് കേസ്; കെ അയ്യപ്പന്‍ ഇന്നും ഹാജരാകില്ല
author img

By

Published : Jan 6, 2021, 9:00 AM IST

തിരുവനന്തപുരം: സ്പീക്കറുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി കെ അയ്യപ്പൻ ഇന്നും കസ്റ്റംസിനു മുന്നിൽ ഹാജരാകില്ല. നിയമസഭാ സമ്മേളനത്തിന്‍റെ തിരക്കുകൾ ചൂണ്ടിക്കാട്ടി ഇന്ന് ഹാജരാകാനാകില്ലെന്ന് കസ്റ്റംസിനെ അറിയിച്ചു.

രാവിലെ 10 മണിക്ക് കസ്റ്റംസിന്‍റെ കൊച്ചി ഓഫീസിൽ ഹാജരാകാനാണ് നോട്ടീസ് നൽകിയിരുന്നത്. ഡോളർ കടത്ത് കേസിൽ സ്വപ്ന സുരേഷ് നൽകിയ മൊഴി സംബന്ധിച്ച വിശദമായ അന്വേഷണത്തിനാണ് കെ അയ്യപ്പനെ കസ്റ്റംസ് വിളിപ്പിച്ചത്. ഇന്നലെ ഹാജരാകണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും നോട്ടീസ് നൽകിയില്ല എന്ന കാരണം ചൂണ്ടിക്കാട്ടി കെ അയ്യപ്പൻ ഹാജരായിരുന്നില്ല. ഇതേ തുടർന്ന് ഇന്നലെ കസ്റ്റംസ് നോട്ടീസ് നൽകുകയായിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.