ETV Bharat / state

Mambaram Divakaran : അച്ചടക്ക ലംഘനം : മമ്പറം ദിവാകരനെ കോണ്‍ഗ്രസ് പുറത്താക്കി - ഇന്ദിരാഗാന്ധി സഹകരണാശുപത്രി തെരഞ്ഞെടുപ്പ്

Mambaram Divakaran Expelled from Congress : തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി സൊസൈറ്റി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കണ്ണൂര്‍ ഡിസിസി അംഗീകരിച്ച കോണ്‍ഗ്രസിന്‍റെ ഔദ്യോഗിക പാനലിനെതിരെ മത്സരിക്കുന്നതിനാണ് നടപടി

mambaram divakaran expelled from congress  mambaram divakaran violated congress disciplines  kpcc general secretary on mambaram divakaran expelsion from congress  മമ്പറം ദിവാകരനെ കോൺഗ്രസിൽ നിന്ന് പുറത്താക്കിയതിൽ കെപിസിസി ജനറൽ സെക്രട്ടറി  മമ്പറം ദിവാകരനെ കോൺഗ്രസിൽ നിന്ന് പുറത്താക്കി  മമ്പറം ദിവാകരൻ അച്ചടക്ക ലംഘനം
അച്ചടക്ക ലംഘനം; മമ്പറം ദിവാകരൻ കോൺഗ്രസിൽ നിന്ന് പുറത്ത്
author img

By

Published : Nov 28, 2021, 2:59 PM IST

തിരുവനന്തപുരം : തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയുടെ ചെയര്‍മാനും കോണ്‍ഗ്രസ് നേതാവുമായ മമ്പറം ദിവാകരനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനം ചൂണ്ടിക്കാട്ടിയാണ് നടപടി.

ആശുപത്രി സൊസൈറ്റി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കണ്ണൂര്‍ ഡിസിസി അംഗീകരിച്ച കോണ്‍ഗ്രസിന്‍റെ ഔദ്യോഗിക പാനലിനെതിരെ മത്സരിക്കുന്നതിനാണ് നടപടി.

Also Read: PM Modi on Mann Ki Baat: അധികാരമോഹമില്ല, രാജ്യത്തെ സേവിക്കുകയാണ് തന്‍റെ ലക്ഷ്യം: മൻ കി ബാത്തിൽ പ്രധാനമന്ത്രി

പാര്‍ട്ടി നേതൃത്വത്തെ ധിക്കരിച്ച് ബദല്‍ പാനലില്‍ മത്സരിക്കുന്നതിലൂടെ മമ്പറം ദിവാകരന്‍ ഗുരുതര അച്ചടക്ക ലംഘനമാണ് കാട്ടിയതെന്ന് കെ.പി.സി.സി ജനറല്‍ സെക്രട്ടറി ടി.യു. രാധാകൃഷ്‌ണന്‍ പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.