തിരുവനന്തപുരം: കേരളത്തിലെ ഐ.എസ് ബന്ധമുണ്ടെന്ന് സംശയിക്കുന്ന സംഘങ്ങളെ നിരീക്ഷിക്കാൻ ഭീകരവിരുദ്ധ സ്ക്വാഡിന് ഡിജിപി ലോക്‌നാഥ് ബെഹ്റയുടെ നിർദേശം. ജാഗ്രത പാലിക്കാൻ ക്രൈം ബ്രാഞ്ചിനോടും സ്പെഷ്യൽ ബ്രാഞ്ചിനോടും നിർദേശിച്ചു. കേരളം, കർണാടക എന്നിവിടങ്ങളിൽ ഭീകര സംഘടനയായ ഐ.എസിൻ്റെ ശക്തമായ സാന്നിധ്യം ഉണ്ടെന്ന് ഐക്യരാഷ്ട്ര സംഘടനയുടെ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു. കേരളത്തിൽ ഐ.എസ് ബന്ധമുള്ളവരുടെ പ്രവർത്തനം ഉണ്ടെന്ന് ദേശീയ അന്വേഷണ ഏജൻസി ഉൾപ്പടെ കണ്ടെത്തിയിരുന്നു. ഇത് ശരി വയ്ക്കുന്നതാണ് യു.എൻ റിപ്പോർട്ട്.
കേരളത്തിലെ ഐ.എസ് ബന്ധം; പൊലീസ് നിരീക്ഷണം ശക്തമാക്കുന്നു - ഭീകരവിരുദ്ധ സ്ക്വാഡ്
ജാഗ്രത പാലിക്കാൻ ക്രൈം ബ്രാഞ്ചിനോടും സ്പെഷ്യൽ ബ്രാഞ്ചിനോടും നിർദേശിച്ചു
![കേരളത്തിലെ ഐ.എസ് ബന്ധം; പൊലീസ് നിരീക്ഷണം ശക്തമാക്കുന്നു ഡിജിപി dgp order investigation on isis in kerala ഐ.എസ് ബന്ധം പോലീസ് നിരീക്ഷണം ശക്തമാക്കുന്നു thiruvananthapuram latest news ഐ.എസ് ബന്ധം ഭീകരവിരുദ്ധ സ്ക്വാഡ് ലോക്‌നാഥ് ബെഹ്റ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8185802-thumbnail-3x2-behra.jpg?imwidth=3840)