ETV Bharat / state

കരമനയിലെ മരണങ്ങളില്‍ ദുരൂഹതയെന്ന് ഡിജിപി - കരമന കേസ് വാര്‍ത്ത

കരമന കേസ് കൂടത്തായി മോഡൽ അല്ലെന്നും ക്രൈം ഡിസിപി മുഹമ്മദ് ആരിഫിനെ അന്വേഷണത്തിന് ചുമതലപ്പെടുത്തിയെന്നും ഡിജിപി ലോകനാഥ് ബെഹ്റ.

കരമനയിലെ മരണങ്ങളില്‍ ദുരൂഹതയെന്ന് ഡിജിപി
author img

By

Published : Oct 26, 2019, 12:28 PM IST

Updated : Oct 26, 2019, 12:45 PM IST

തിരുവനന്തപുരം: കരമനയിൽ ഒരു കുടുംബത്തിലെ ഏഴ് പേർ മരണപ്പെട്ട കേസില്‍ ചില ദുരൂഹതകളുണ്ടെന്നും കേസിനെ കുറിച്ച് വിശദമായി അന്വേഷിക്കുമെന്നും ഡിജിപി ലോകനാഥ് ബെഹ്റ.

കരമനയിലെ മരണങ്ങളില്‍ ദുരൂഹതയെന്ന് ഡിജിപി

കരമന കേസ് കൂടത്തായി മോഡൽ അല്ല. ഓരോ കേസും വ്യത്യസ്‌തമാണ്. കേസ് സംബന്ധിച്ച് കമ്മിഷണറുമായി ചർച്ച നടത്തി. ക്രൈം ഡിസിപി മുഹമ്മദ് ആരിഫിനെ അന്വേഷണത്തിന് ചുമതലപ്പെടുത്തിയെന്നും കൊലപാതകമാണോ എന്ന കാര്യം അന്വേഷിക്കുമെന്നും ഡിജിപി തിരുവനന്തപുരത്ത് പറഞ്ഞു.

Intro:തിരുവനന്തപുരം കരമനയിൽ ഒരു കുടുംബത്തിലെ ഏഴ് പേർ മരണപ്പെട്ട കേസ് കൂടത്തായി മോഡൽ അല്ലെന്ന് ഡി ജി പി ലോകനാഥ് ബെഹ്റ .ഓരോ കേസും വ്യത്യസ്തമാണ്. മരണം സംബന്ധിച്ച് ചില ദുരൂഹതകൾ ഉണ്ട്. കേസിനെ കുറിച്ച് വിശദമായി അന്വേഷിക്കും. കേസ് സംബന്ധിച്ച് കമ്മീഷണറുമായി ചർച്ച നടത്തി. ക്രൈം ഡി സി പി മുഹമ്മദ് ആരിഫിനെ അന്വേഷണത്തിന് ചുമതലപ്പെടുത്തിയെന്നും കൊലപാതകമാണോ എന്ന കാര്യം അന്വേഷിക്കുമെന്നും ഡിജിപി ലോകനാഥ് ബെഹ്റ തിരുവനന്തപുരത്ത് പറഞ്ഞു

Body:.

Conclusion:
Last Updated : Oct 26, 2019, 12:45 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.