ETV Bharat / state

വിമർശനങ്ങളോട് പ്രതികരിക്കാതെ ഡിജിപി - കേരള പോലീസ് ഡിജിപി

പ്രതിപക്ഷ നേതാവിന്‍റെ വിമര്‍ശനങ്ങളോട് പ്രതികരിക്കാനില്ലെന്ന് ഡിജിപി

dgp loknath behra  kerala police dgp  ramesh chennithala  രമേശ് ചെന്നിത്തല  കേരള പോലീസ് ഡിജിപി  ലോക്‌നാഥ് ബെഹ്‌റ
പ്രതിപക്ഷ നേതാവിന്‍റെ വിമർശനങ്ങളോട് പ്രതികരിക്കാതെ ഡിജിപി
author img

By

Published : Nov 2, 2020, 3:13 PM IST

Updated : Nov 2, 2020, 3:36 PM IST

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ വിമർശനങ്ങളോട് പ്രതികരിക്കാതെ ഡിജിപി ലോക്‌നാഥ് ബഹ്റ. തദ്ദേശസ്വയംഭരണ നടത്തിപ്പ് സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മിഷനുമായുള്ള ചർച്ചകൾക്ക് ശേഷം പുറത്തുവന്ന ലോക്‌നാഥ് ബഹ്റയോട് ഇതിനെ കുറിച്ചുള്ള പ്രതികരണം ചോദിച്ചെങ്കിലും പ്രതികരിക്കാനില്ലെന്ന് വ്യക്തമാക്കി മുന്നോട്ട് പോവുകയായിരുന്നു.

വിമർശനങ്ങളോട് പ്രതികരിക്കാതെ ഡിജിപി

സർക്കാരിന്‍റെ അഴിമതിക്കെതിരെ ശബ്‌ദമുയർത്തുന്ന പ്രതിപക്ഷ എംഎൽഎമാരെ കള്ളക്കേസിൽ പെടുത്തി അപമാനിക്കാനുള്ള ശ്രമമാണ് ബഹ്റ നടത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചിരുന്നു.

Last Updated : Nov 2, 2020, 3:36 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.