ETV Bharat / state

പൊലീസ് ഉദ്യോഗസ്ഥർ നിർമ്മിച്ച ആധുനിക ജിം പ്രവർത്തനമാരംഭിച്ചു - dgp inagurate modern gym for police

ഇരുപതോളം പൊലീസ് ഉദ്യോഗസ്ഥർ ചേർന്നാണ് തണ്ടർബോൾട്ട് എന്ന്  പേരിട്ട ജിമ്മിന്‍റെ നിർമാണ പ്രവർത്തനങ്ങൾ നിർവ്വഹിച്ചത്

ആധുനിക ജിം പ്രവർത്തനമാരംഭിച്ചു  തിരുവനന്തപുരം  dgp inagurate modern gym for police  തിരുവനന്തപുരം ലേറ്റസ്റ്റ് ന്യൂസ്
പൊലീസ് ഉദ്യോഗസ്ഥർ നിർമ്മാണം നിർവ്വഹിച്ച ആധുനിക ജിം പ്രവർത്തനമാരംഭിച്ചു
author img

By

Published : Nov 26, 2019, 4:44 AM IST

Updated : Nov 26, 2019, 7:26 AM IST

തിരുവനന്തപുരം: പൊലീസ് ഉദ്യോഗസ്ഥർ നിർമ്മിച്ച ആധുനിക ജിം തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പ്രവർത്തനമാരംഭിച്ചു. സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേക സൗകര്യങ്ങളാണ് ജിമ്മിൽ ഏര്‍പ്പെടുത്തിയിട്ടുള്ളത്. ആധുനിക സജ്ജീകരണങ്ങളോടെ നവീകരിച്ച ജിമ്മിന്‍റെ ഉദ്ഘാടനം ഡി.ജി.പി ലോകനാഥ് ബെഹ്റ നിർവ്വഹിച്ചു.

ഇരുപതോളം പൊലീസ് ഉദ്യോഗസ്ഥർ ചേർന്നാണ് തണ്ടർബോൾട്ട് എന്ന് പേരിട്ട ജിമ്മിന്‍റെ നിർമാണ പ്രവർത്തനങ്ങൾ നിർവ്വഹിച്ചത്. രാവിലെ അഞ്ച് മുതൽ പത്ത് വരെയും വൈകുന്നേരം നാലു മുതൽ ഒൻപതു വരെയുമാണ് പ്രവർത്തന സമയം. മിതമായ ഫീസ് മാത്രമാണ് ജിമ്മിൽ ഈടാക്കുന്നത്. പൊതുജനങ്ങൾക്കും ജിം പ്രയോജനപ്പെടുത്താം.

Intro:പോലീസ് ഉദ്യോഗസ്ഥർ നിർമ്മാണം നിർവ്വഹിച്ച ആധുനിക ജിം തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പ്രവർത്തനമാരംഭിച്ചു. സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേക സൗകര്യങ്ങളാണ് ജിമ്മിൽ ഏൽപ്പെടുത്തിയിട്ടുള്ളത്. ആധുനിക സജ്ജീകരണങ്ങളോടെ നവീകരിച്ച ജിമ്മിന്റെ ഉത്ഘാടനം ഡി ജി പി ലോകനാഥ് ബെഹ്റ നിർവ്വഹിച്ചു.

Body:ഇരുപതോളം പോലീസ് ഉദ്യോഗസ്ഥർ ചേർന്നാണ് തണ്ടർബോൾട്ട് എന്ന് നാമകരണം ചെയ്തിട്ടുള്ള ജിമ്മിന്റെ നിർമാണ പ്രവർത്തനങ്ങൾ നിർവ്വഹിച്ചത്. രാവിലെ അഞ്ച് മുതൽ പത്ത് വരെയും വൈകുന്നേരം നാലു മുതൽ ഒൻപതു വരെയുമാണ് പ്രവർത്തന സമയം. ജിംനേഷ്യത്തിലെ വിവിധ ഉപകരണങ്ങൾ ഡിജിപി പ്രവർത്തിപ്പിച്ചു നോക്കി.

ഹോൾഡ്

മിതമായ ഫീസ് മാത്രമാണ് ജിമ്മിൽ ഈടാക്കുന്നത്. പൊതുജനങ്ങൾക്കും ജിം പ്രയോജനപ്പെടുത്താം.

ഇ ടി വി ഭാ ര ത്
തിരുവനന്തപുരം.

Conclusion:
Last Updated : Nov 26, 2019, 7:26 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.