തിരുവനന്തപുരം: മലപ്പുറം ക്ലാരി ആര്‍ആര്‍ആര്‍എഫ് മൈതാനത്ത് ഒരു സംഘം പൊലീസുദ്യോഗസ്ഥര്‍ നിരോധനാജ്ഞ ലംഘിച്ച് ഫുട്ബോള്‍ കളിച്ച സംഭവത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്റ നിര്‍ദേശം നല്‍കി. രണ്ട് ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാനാണ് ആര്‍ആര്‍ആര്‍എഫ് കമാന്‍ഡന്‍റ് യു.ഷറഫലിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.
പൊലീസുകാരുടെ ഫുട്‌ബോൾ കളി; റിപ്പോര്‍ട്ട് തേടി ഡിജിപി - ആര്‍ആര്‍ആര്‍എഫ് കമാന്‍ഡന്‍റ്
രണ്ട് ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദേശം
![പൊലീസുകാരുടെ ഫുട്‌ബോൾ കളി; റിപ്പോര്‍ട്ട് തേടി ഡിജിപി malappuram police football police officers football പൊലീസ് ഫുട്‌ബോൾ ക്ലാരി ആര്‍ആര്‍ആര്‍എഫ് നിരോധനാജ്ഞ സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്റ ഡിജിപി ആര്‍ആര്‍ആര്‍എഫ് കമാന്‍ഡന്‍റ് യു.ഷറഫലി](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6578796-thumbnail-3x2-mala.jpg?imwidth=3840)
പൊലീസുകാരുടെ ഫുട്‌ബോൾ കളി; റിപ്പോര്‍ട്ട് തേടി ഡിജിപി