ETV Bharat / state

പത്മനാഭ സ്വാമി ക്ഷേത്രത്തിൽ വ്യാഴാഴ്ച മുതല്‍ ഭക്തർക്ക് പ്രവേശനം - Sree Padmanabha Swamy Temple open

ഓരോ നടകളിലൂടെയും ഒരേസമയം മൂന്ന് പേരെ വീതം പ്രവേശിപ്പിക്കും.10 മിനിട്ട് ഇടവിട്ടാണ് കടത്തിവിടുക.

ശ്രീപത്മനാഭ സ്വാമിക്ഷേത്രം  Devotees can enter the Sree Padmanabha Swamy Temple  Sree Padmanabha Swamy Temple open  ലോക്ക് ഡൗണിനു ശേഷം
ശ്രീപത്മനാഭ സ്വാമിക്ഷേത്രത്തിൽ 22 മുതല്‍ ഭക്തർക്ക് പ്രവേശനം
author img

By

Published : Jun 23, 2021, 6:37 PM IST

തിരുവനന്തപുരം : ശ്രീ പത്മനാഭ സ്വാമിക്ഷേത്രത്തില്‍ ജൂണ്‍ 24 വ്യാഴാഴ്ച മുതല്‍ ഭക്തരെ പ്രവേശിപ്പിക്കും. ഒരേസമയം 15 പേരെ മാത്രമേ കടത്തിവിടൂ. 10 മിനിട്ട് ഇടവിട്ടാണ് ഭക്തര്‍ക്ക് പ്രവേശനം. ഓരോ നടകളിലൂടെയും ഒരേസമയം മൂന്ന് പേരെ വീതം പ്രവേശിപ്പിക്കും.

ദര്‍ശന സമയം: രാവിലെ
3.45 മുതല്‍ 4.15 വരെ
5.15 മുതല്‍ 6.15 വരെ
8.30 മുതല്‍ 10 വരെ
10.30 മുതല്‍ 11.15വരെ

വൈകുന്നേരം :
5 മുതല്‍ 6.15വരെ
6.50 മുതല്‍ 7.20 വരെ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.