ETV Bharat / state

ശബരിമലയിൽ മണ്ഡലകാല നടവരവിൽ വർധനയെന്ന് കടകംപള്ളി സുരേന്ദ്രൻ - ശബരിമലയിൽ മണ്ഡലകാല നടവരവിൽ ഈ വർഷം വർധനയുണ്ടെന്ന് കടകംപള്ളി സുരേന്ദ്രൻ

തിരുവിതാംകൂർ, കൊച്ചി, ഗുരുവായൂർ, കൂടൽമാണിക്യം ദേവസ്വങ്ങളുടെ ക്ഷേത്രങ്ങളിൽ നിന്നുള്ള വരുമാനം ദേവസ്വം ബോർഡുകളിലേക്കും മലബാർ ദേവസ്വം ബോർഡിന് കീഴിലെ ക്ഷേത്രങ്ങളുടെ വരുമാനം അതത് ക്ഷേത്രങ്ങളിലെ അക്കൗണ്ടുകളിലേക്കുമാണ് എത്തുന്നത്.

Devasom minister on sabarimala income  ശബരിമലയിൽ മണ്ഡലകാല നടവരവിൽ ഈ വർഷം വർധനയുണ്ടെന്ന് കടകംപള്ളി സുരേന്ദ്രൻ  കടകംപള്ളി സുരേന്ദ്രൻ
കടകംപള്ളി സുരേന്ദ്രൻ
author img

By

Published : Feb 10, 2020, 2:13 PM IST

തിരുവനന്തപുരം: ശബരിമലയിൽ ഈ വർഷം മണ്ഡലകാല നടവരവിൽ 84,34,53,619 രൂപയുടെ വർധനയുണ്ടായെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. തിരുവിതാംകൂർ, കൊച്ചി, ഗുരുവായൂർ, കൂടൽമാണിക്യം ദേവസ്വങ്ങളുടെ ക്ഷേത്രങ്ങളിൽ നിന്നുള്ള വരുമാനം ദേവസ്വം ബോർഡുകളിലേക്കും മലബാർ ദേവസ്വം ബോർഡിന് കീഴിലെ ക്ഷേത്രങ്ങളുടെ വരുമാനം അതത് ക്ഷേത്രങ്ങളിലെ അക്കൗണ്ടുകളിലേക്കുമാണ് എത്തുന്നത്. വി.എസ് ശിവകുമാറിന്‍റെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.

Intro:ശബരിമലയിൽ ഈ വർഷം മണ്ഡലകാല നടവരവിൽ 84,34,53,619 രൂപയുടെ വർധനയുണ്ടായെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിയമസഭയെ അറിയിച്ചു. ' തിരുവിതാംകൂർ, കൊച്ചി, ഗുരുവായൂർ, കൂടൽമാണിക്യം ദേവസ്വങ്ങളുടെ ക്ഷേത്രങ്ങളിൽ നിന്നുള്ള വരുമാനം ദേവസ്വം ബോർഡുകളിലേക്കും മലബാർ ദേവസ്വം ബോർഡിന് കീഴിലെ ക്ഷേത്രങ്ങളുടെ വരുമാനം അതത് ക്ഷേത്രങ്ങളിലെ അക്കൗണ്ടുകളിലേകമാണ് എത്തുന്നത്. വി എസ് ശിവകുമാറിന്റെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.Body:.Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.