ETV Bharat / state

പി.കെ രാജു തിരുവനന്തപുരം കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ - പി.കെ രാജു

ഇടതുമുന്നണിയിലെ സി.പി.ഐ പ്രതിനിധിയായ രാജുവിന് 55 അംഗങ്ങളുടെ പിന്തുണയാണ് ലഭിച്ചത്

deputy mayor tvm  തിരുവനന്തപുരം കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ  പി.കെ രാജു  55 അംഗങ്ങളുടെ പിന്തുണ
പി.കെ രാജു തിരുവനന്തപുരം കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ
author img

By

Published : Dec 28, 2020, 6:55 PM IST

തിരുവനന്തപുരം: പി.കെ രാജുവിനെ തിരുവനന്തപുരം കോർപ്പറേഷൻ ഡെപ്യൂട്ടി മേയറായി തെരഞ്ഞെടുത്തു. ഇടതുമുന്നണിയിലെ സി.പി.ഐ പ്രതിനിധിയായ രാജുവിന് 55 അംഗങ്ങളുടെ പിന്തുണയാണ് ലഭിച്ചത്.

പി.കെ രാജു തിരുവനന്തപുരം കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ

എൻ.ഡി.എയുടെ ഡെപ്യൂട്ടി മേയർ സ്ഥാനാർഥിയായ ബി. അശോക് കുമാർ 34 വോട്ടുകൾ നേടി. എൻ.ഡി.എയുടെ ഒരു വോട്ട് കൃത്യമായി പേരും ഒപ്പും രേഖപ്പെടുത്താത്തതിനെ തുടർന്ന് അസാധുവായി. യു.ഡി.എഫ് സ്ഥാനാർഥിയായ സുരേഷ്‌ കുമാറിന് ഒൻപത് വോട്ടുകൾ ലഭിച്ചു. ജില്ലാ കലക്‌ടർ നവജ്യോത് ഖോസയുടെ നേതൃത്വത്തിലായിരുന്നു തെരഞ്ഞെടുപ്പ് നടന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.