ETV Bharat / state

'മാധ്യമങ്ങള്‍ കഥയുണ്ടാക്കുന്നു' ; തോമസ് ഐസക്കിന്‍റെ ഫേസ്‌ബുക്ക് പോസ്റ്റിൽ രാഷ്‌ട്രീയമില്ലെന്ന് പി.കെ കുഞ്ഞാലിക്കുട്ടി

ജനകീയാസൂത്രണ ജനകീയ ചരിത്രം എന്ന തലക്കെട്ടിൽ തോമസ് ഐസക് കഴിഞ്ഞദിവസം പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിൽ പി.കെ കുഞ്ഞാലിക്കുട്ടിയുടെ സംഭാവനകളെ പ്രശംസിച്ചിരുന്നു

Deputy Leader of the Opposition PK Kunhalikutty thomas issac facebook post  thomas issac facebook post controversy  former finance minister thomas issac  തോമസ് ഐസക്കിന്‍റെ ഫേസ്‌ബുക്ക് പോസ്റ്റ് പി കെ കുഞ്ഞാലിക്കുട്ടി  പ്രതിപക്ഷ ഉപനേതാവ് കുഞ്ഞാലിക്കുട്ടി വാർത്ത സമ്മേളനം
തോമസ് ഐസക്കിന്‍റെ ഫേസ്‌ബുക്ക് പോസ്റ്റിൽ രാഷ്‌ട്രീയമില്ല: പി.കെ കുഞ്ഞാലിക്കുട്ടി
author img

By

Published : Feb 22, 2022, 4:37 PM IST

Updated : Feb 22, 2022, 5:08 PM IST

തിരുവനന്തപുരം : മുൻ ധനമന്ത്രി ഡോ. തോമസ് ഐസക്കിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് വച്ച് മാധ്യമങ്ങൾ കഥയുണ്ടാക്കുകയാണെന്ന് പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. ഫേസ്ബുക്ക് പോസ്റ്റിൽ തോമസ് ഐസക് പറഞ്ഞത് ചരിത്രമാണ്. അതിൽ രാഷ്ട്രീയമില്ലെന്നും പി.കെ കുഞ്ഞാലിക്കുട്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

എന്നാൽ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞ കാര്യങ്ങൾവച്ച് ലീഗ് എൽഡിഎഫിനോട് അടുക്കുന്നുവെന്ന ചർച്ചയ്ക്ക് പ്രസക്തിയില്ല. യുഡിഎഫ് ശക്തിപ്പെടുത്തി മുന്നോട്ടുപോകുമെന്നും പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

തോമസ് ഐസക്കിന്‍റെ ഫേസ്‌ബുക്ക് പോസ്റ്റിൽ രാഷ്‌ട്രീയമില്ല: പി.കെ കുഞ്ഞാലിക്കുട്ടി

Also Read: 'കൗമാരക്കാരിയുടെ മൊഴി സത്യമെങ്കില്‍ മുൻകൂർ ജാമ്യാപേക്ഷ തള്ളും'; നമ്പര്‍ 18 പോക്‌സോ കേസില്‍ ഹൈക്കോടതി

ജനകീയാസൂത്രണ ജനകീയ ചരിത്രം എന്ന തലക്കെട്ടിൽ തോമസ് ഐസക്ക് കഴിഞ്ഞദിവസം പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിൽ പി.കെ കുഞ്ഞാലിക്കുട്ടിയുടെ സംഭാവനകളെ പ്രശംസിച്ചിരുന്നു.

Last Updated : Feb 22, 2022, 5:08 PM IST

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.