ETV Bharat / state

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതി പിടിയിൽ

author img

By

Published : Oct 8, 2020, 8:47 PM IST

വെള്ളല്ലൂർ സ്വദേശി കുഞ്ഞാലി എന്ന് വിളിക്കുന്ന അരുണിനെയാണ് കിളിമാനൂർ പൊലീസ് അറസ്‌റ്റ് ചെയ്‌തത്

molesting minor girl  Defendant arrested  പെൺകുട്ടിയെ പീഡിപ്പിച്ച പ്രതി പിടിയിൽ  പ്രായപൂർത്തിയാകാത്ത പെൺകുട്ടി  തിരുവനന്തപുരം  കിളിമാനൂർ പൊലീസ്
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതി പിടിയിൽ

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് ലൈംഗികമായി പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തി പണവും സ്വർണവും കൈക്കലാക്കുകയും ചെയ്‌ത പ്രതി പിടിയിൽ. വെള്ളല്ലൂർ സ്വദേശി കുഞ്ഞാലി എന്ന് വിളിക്കുന്ന അരുണിനെയാണ് കിളിമാനൂർ പൊലീസ് അറസ്‌റ്റ് ചെയ്‌തത്. വീണ്ടും സ്വർണവും പണവും ആവശ്യപ്പെട്ടപ്പോഴാണ് കുട്ടി വീട്ടുകാരോട് വിവരം പറഞ്ഞത്. ഒളിവിൽ പോയ പ്രതി കല്ലറ മുതുവിളയിലെ കൃഷിയിടത്തിൽ ഒരു ഏറുമാടത്തിൽ കഴിഞ്ഞുവരികയായിരുന്നു. കിളിമാനൂർ സി ഐ യുടെ നേതൃത്വത്തിൽ ഉള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.