ETV Bharat / state

സുധാകരനെതിരായ പ്രസ്‌താവനയിൽ ഉറച്ച് നിൽക്കുന്നുവെന്ന് സി.വി വർഗീസ്; ന്യായീകരിച്ച് എം.എം മണി

ധീരജീന്‍റെ ചോര ഉണങ്ങും മുമ്പ് സുധാകരൻ പ്രകോപനപരമായി സംസാരിച്ചു. അതിന് ഈ തരത്തിൽ തന്നെ മറുപടി പറയുമെന്ന് വർഗീസ്.

CPM Idukki District Secretary CV Varghese  CV Varghese on his Controversial statement against K Sudhakaran  CV Varghese Controversial remark against kpcc president  CV Varghese says he stands by the statement against K Sudhakaran  കെപിസിസി പ്രസിഡൻ്റ് കെ സുധാകരനെതിരെ സിവി വർഗീസ്  സുധാകരന്‍റെ ജീവൻ സിപിഎമ്മിന്‍റെ ഭിക്ഷ  സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സിവി വർഗീസ്  സുധാകരനെതിരെ സിവി വർഗീസ് വിവാദ പ്രസ്താവന  സിവി വർഗീസിനെ ന്യായീകരിച്ച് എംഎം മണി
സുധാകരനെതിരായ പ്രസ്‌താവനയിൽ ഉറച്ചുനിൽക്കുന്നുവെന്ന് സി.വി വർഗീസ്; ന്യായീകരിച്ച് എം.എം മണി
author img

By

Published : Mar 9, 2022, 11:03 AM IST

Updated : Mar 9, 2022, 1:48 PM IST

തിരുവനന്തപുരം: കെ.പി.സി.സി പ്രസിഡൻ്റ് കെ. സുധാകരനെതിരെയുള്ള പ്രസ്താവനയിൽ ഉറച്ചു നിൽക്കുന്നുവെന്ന് സിപിഎം ഇടുക്കി ജില്ല സെക്രട്ടറി സി.വി വർഗീസ്. പ്രകോപനവും സ്ത്രീവിരുദ്ധവുമായ പ്രസ്താവനയാണ് സുധാകരൻ ഇടുക്കിയിൽ വന്ന് നടത്തിയത്. ഇതിന് മറുപടി എന്ന നിലയിലാണ് തന്‍റെ പരാമർശം.

ധീരജീന്‍റെ ചോര ഉണങ്ങും മുമ്പ് സുധാകരൻ പ്രകോപനപരമായി സംസാരിച്ചു. വീണ്ടും സംഘർഷങ്ങൾ ഉണ്ടാക്കാനാണ് ഇടുക്കിയിൽ തന്നെ പരിപാടി സംഘടിപ്പിച്ച് പ്രകോപനപരമായി സംസാരിച്ചത്. അതിന് ഈ തരത്തിൽ തന്നെ മറുപടി പറയുമെന്നും വർഗീസ് തിരുവനന്തപുരത്ത് പ്രതികരിച്ചു.

സുധാകരനെതിരായ പ്രസ്‌താവനയിൽ ഉറച്ച് നിൽക്കുന്നുവെന്ന് സി.വി വർഗീസ്; ന്യായീകരിച്ച് എം.എം മണി

സുധാകരനെതിരായ വിവാദ പ്രസംഗത്തെ ന്യായീകരിച്ച് മുൻ മന്ത്രി എം.എം മണിയും രംഗത്തെത്തി. സുധാകരൻ പ്രകോപനമുണ്ടാക്കി. അതിനോട് പ്രതികരിക്കുക മാത്രമാണ് വർഗീസ് ചെയ്തതെന്ന് എം.എം മണി പറഞ്ഞു. സുധാകരന്‍റെ ജീവൻ സിപിഎം കൊടുക്കുന്ന ഭിക്ഷയാണെന്നും അത് നികൃഷ്ട ജീവിയെ കൊല്ലാൻ താത്പര്യം ഇല്ലാത്തതുകൊണ്ടാണെന്നുമായിരുന്നു വർഗീസിൻ്റെ വിവാദ പ്രസ്താവന.

READ MORE: "സുധാകരന്‍റെ ജീവൻ സിപിഎമ്മിന്‍റെ ഭിക്ഷ", വിവാദ പ്രസ്‌താവനയുമായി സി.വി വർഗീസ്

Last Updated : Mar 9, 2022, 1:48 PM IST

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.