തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലെ പരാജയം അടുത്ത രാഷ്ട്രീയ കാര്യസമിതി യോഗത്തിൽ വിശദമായി ചർച്ച ചെയ്യുമെന്ന് കെ. മുരളീധരൻ എംപി. അതിനു ശേഷം ഭാവി പരിപാടികൾ നിശ്ചയിക്കും. പ്രശ്നങ്ങൾ പരിഹരിക്കപ്പെടുമെന്നാണ് ശുഭപ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ കാര്യ സമിതി യോഗത്തിൽ ഉണ്ടായ വിമർശനങ്ങൾ സ്വാഭാവികമാണ്. വിമർശനമാണ് പാർട്ടിയെ മുന്നോട്ട് നയിക്കുന്നതെന്നും കെ. മുരളീധരൻ കൂട്ടിച്ചേർത്തു.
രാഷ്ട്രീയകാര്യ സമിതി യോഗത്തിൽ ഉണ്ടായ വിമർശനങ്ങൾ സ്വാഭാവികം: കെ. മുരളീധരൻ - Criticisms at the Political Affairs
വിമർശനമാണ് പാർട്ടിയെ മുന്നോട്ട് നയിക്കുന്നതെന്നും മുരളീധരൻ
കെ. മുരളീധരൻ