തിരുവനന്തപുരം: വാളയാർ വ്യാജ മദ്യ ദുരന്തം അന്വേഷണം ക്രൈംബ്രാഞ്ചിന്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ഡി ജി പി ലോകനാഥ് ബെഹ്റ ക്രൈംബ്രാഞ്ചിന് നിർദേശം നൽകി. തൃശ്ശൂർ ഡിഐജി, പാലക്കാട് ജില്ല പൊലീസ് മേധാവി എന്നിവർ ക്രൈം ബ്രാഞ്ച് അന്വേഷണത്തെ സഹായിക്കും.
വാളയാർ വ്യാജ മദ്യ ദുരന്തം; അന്വേഷണം ക്രൈംബ്രാഞ്ചിന് - തിരുവനന്തപുരം
സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ഡി ജി പി ലോകനാഥ് ബെഹ്റ ക്രൈംബ്രാഞ്ചിന് നിർദേശം നൽകി
![വാളയാർ വ്യാജ മദ്യ ദുരന്തം; അന്വേഷണം ക്രൈംബ്രാഞ്ചിന് Walayar fake Walayar fake liquor tragedy വാളയാർ വ്യാജ മദ്യ ദുരന്തം തിരുവനന്തപുരം തൃശ്ശൂർ ഡിഐജി](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9301774-thumbnail-3x2-valayar.jpg?imwidth=3840)
വാളയാർ വ്യാജ മദ്യ ദുരന്തം അന്വേഷണം ക്രൈംബ്രാഞ്ചിന്