ETV Bharat / state

മോൻസൺ മാവുങ്കലുമായി സംസ്‌കാര ചാനൽ ഓഫിസിൽ ക്രൈംബ്രാഞ്ച് തെളിവെടുപ്പ്

author img

By

Published : Oct 9, 2021, 1:55 PM IST

തെളിവെടുപ്പ്, കമ്പനിയുടെ ഓഹരികൾ വ്യാജരേഖയുണ്ടാക്കി തട്ടിയെടുത്തെന്ന കേസിൽ

Crime Branch  Samskara Channel  Monson Mavunkal  മോൻസൺ മാവുങ്കൽ  സംസ്‌കാര ചാനൽ  ക്രൈംബ്രാഞ്ച്  പുരാവസ്‌തു തട്ടിപ്പ്
മോൻസൺ മാവുങ്കലുമായി സംസ്‌കാര ചാനൽ ഓഫിസിൽ ക്രൈംബ്രാഞ്ച് തെളിവെടുപ്പ്

തിരുവനന്തപുരം : പുരാവസ്‌തു തട്ടിപ്പുകേസിലെ പ്രതി മോൻസൺ മാവുങ്കലുമായി തിരുവനന്തപുരത്ത് ക്രൈംബ്രാഞ്ച് സംഘത്തിൻ്റെ തെളിവെടുപ്പ്.
സംസ്‌കാര ചാനൽ തട്ടിപ്പുകേസിലാണ് നടപടി.കമ്പനിയുടെ ഓഹരികൾ വ്യാജരേഖയുണ്ടാക്കി തട്ടിയെടുത്തെന്ന കേസിൽ അന്വേഷണം നടക്കുകയാണ്.

Also Read: ആശിഷ് മിശ്ര അന്വേഷണസംഘത്തിന് മുന്നില്‍ ; മാധ്യമങ്ങളുടെ കണ്ണുവെട്ടിക്കാന്‍ എത്തിയത് പിന്‍വാതിലിലൂടെ

സംസ്‌കാര ചാനലിന്‍റെ കുമാരപുരത്തെ പഴയ ഓഫിസിൽ മോൻസണെ എത്തിച്ചാണ് ക്രൈംബ്രാഞ്ച് സംഘം തെളിവെടുപ്പ് നടത്തിയത്. ചാനൽ തട്ടിപ്പുമായി ബന്ധപ്പെട്ട് ഈഞ്ചക്കലിലെ ഓഫിസിലും ടൂ സ്റ്റാർ മീഡിയയുടെ കരമനയിലെ ഓഫിസിലും മോൻസണെ എത്തിച്ച് തെളിവെടുക്കും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.