ETV Bharat / state

നെയ്യാറ്റിന്‍കരയില്‍ സിപിഎം സ്ഥാപിച്ചിരുന്ന സ്‌തൂപവും പ്രചരണ ബോര്‍ഡുകളും അടിച്ചുതകര്‍ത്തു - neyyatinkara cpm flux boards destroyed

പ്ലാമൂട്ട് കടയിൽ സ്ഥാപിച്ചിരുന്ന സ്‌തൂപവും ബോര്‍ഡുകളുമാണ് അക്രമികള്‍ തകര്‍ത്തത്. സംഭവത്തില്‍ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് സിപിഎം രംഗത്തെത്തി

സിപിഎം  നെയ്യാറ്റിന്‍കര സിപിഎം  നെയ്യാറ്റിന്‍കരയില്‍ സിപിഎം സ്ഥാപിച്ചിരുന്ന സ്‌തൂപവും പ്രചരണ ബോര്‍ഡുകളും തകര്‍ത്തു  neyyatinkara cpm flux boards destroyed  neyyatinkara cpm
നെയ്യാറ്റിന്‍കരയില്‍ സിപിഎം സ്ഥാപിച്ചിരുന്ന സ്‌തൂപവും പ്രചരണ ബോര്‍ഡുകളും അടിച്ചുതകര്‍ത്തു
author img

By

Published : Jun 25, 2022, 12:43 PM IST

Updated : Jun 25, 2022, 1:19 PM IST

തിരുവനന്തപുരം: സിപിഎം സ്ഥാപിച്ചിരുന്ന സ്‌തൂപവും പ്രചരണ ബോര്‍ഡുകളും അടിച്ചുതകര്‍ത്തു. നെയ്യാറ്റിൻകര പ്ലാമൂട്ട് കടയിൽ സ്ഥാപിച്ചിരുന്ന സ്‌തൂപവും ബോര്‍ഡുകളുമാണ് അക്രമികള്‍ തകര്‍ത്തത്. ഇന്ന് (25-06-2022) പുലര്‍ച്ചെയായിരുന്നു സംഭവം.

നെയ്യാറ്റിന്‍കരയില്‍ സിപിഎം സ്ഥാപിച്ചിരുന്ന സ്‌തൂപവും പ്രചരണ ബോര്‍ഡുകളും അടിച്ചുതകര്‍ത്തു

ഭൂഗോളത്തിൻ്റ പുറത്ത് അരിവാൾചുറ്റിക പതിപ്പിച്ച നിലയിലായിരുന്നു സ്‌തൂപം. ഇരുചക്രവാഹനത്തിലെത്തിയവരാണ് അക്രമം നടത്തിയത്. സംഭവത്തില്‍ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് സിപിഎം രംഗത്തെത്തി.

അക്രമത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പൊലിസിന് ലഭിച്ചിട്ടുണ്ട്. ആക്രമണത്തില്‍ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. സ്ഥലത്ത് സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.

Also read: എം.പിയുടെ ഓഫിസ് ആക്രമണം: വയനാട്ടില്‍ പ്രതിഷേധ യോഗവും യുഡിഎഫ് റാലിയും

Last Updated : Jun 25, 2022, 1:19 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.