ETV Bharat / state

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ആരംഭിച്ചു - CPM state secretariat meeting

പാർട്ടിക്ക് കേവല ഭൂരിപക്ഷമില്ലാത്ത തദ്ദേശ സ്ഥാപനങ്ങളിൽ വിമതന്മാർക്ക് അധ്യക്ഷ പദവി നൽകി ഭരണം പിടിക്കുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്യും

സിപിഎം സംസ്ഥാന സെക്രട്ടറിയറ്റ് യോഗം എകെജി സെന്‍ററിൽ ആരംഭിച്ചു  സിപിഎം സംസ്ഥാന സെക്രട്ടറിയറ്റ്  എകെജി സെന്‍റർ  തിരുവനന്തപുരം  CPM state secretariat meeting  AKG Center
സിപിഎം സംസ്ഥാന സെക്രട്ടറിയറ്റ് യോഗം എകെജി സെന്‍ററിൽ ആരംഭിച്ചു
author img

By

Published : Dec 18, 2020, 12:03 PM IST

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം എകെജി സെന്‍ററിൽ ആരംഭിച്ചു. തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിന്‍റെ അവലോകനമാണ് പ്രധാന വിഷയം. സംസ്ഥാന സർക്കാർ പുതുതായി നടപ്പാക്കുമെന്ന് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ക്ഷേമ, വികസന പദ്ധതികൾ സംബന്ധിച്ച പ്രാഥമിക രൂപം മുഖ്യമന്ത്രി സെക്രട്ടേറിയറ്റിനു നൽകും.

സംസ്ഥാനത്തെ വിവിധ കോർപ്പറേഷനുകളിലെയും മുനിസിപ്പാലിറ്റികളിലെയും മേയർമാരെ നിർണയിക്കുന്നതു സംബന്ധിച്ചും ചർച്ചയുണ്ടാവും. പാർട്ടിക്ക് കേവല ഭൂരിപക്ഷമില്ലാത്ത തദ്ദേശ സ്ഥാപനങ്ങളിൽ വിമതന്മാർക്ക് അധ്യക്ഷ പദവി നൽകി ഭരണം പിടിക്കുന്നത് സംബന്ധിച്ചും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ചർച്ച ചെയ്യും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.