ETV Bharat / state

ബിനീഷ് കോടിയേരിക്കെതിരായ കേസില്‍ സി.പി.എം മറുപടി പറയണം: ചെന്നിത്തല - സിപിഎമ്മിനെതിരെ ചെന്നിത്തല പുതിയ വാര്‍ത്ത

ഉത്തരവാദിത്തമില്ലെന്ന് പറഞ്ഞ് കോടിയേരി ബാലകൃഷ്ണന് ഒഴിഞ്ഞു മാറാനാകില്ല. ബിനീഷ് കോടിയേരിക്ക് എതിരെയുള്ള കേസ് സി.പി.എമ്മിന്‍റെ ജീർണതയാണ് തെളിയുന്നതെന്നും ചെന്നിത്തല.

Bineesh Kodiyeri case news  Ramesh Chennithala Against cpm today news  Ramesh Chennithala argument today news  ബിനീഷ് കൊടിയേരിക്കെതിരെയുള്ള കേസ്  സിപിഎമ്മനെതിരെ ചെന്നിത്തല വാര്‍ത്ത  സിപിഎമ്മിനെതിരെ ചെന്നിത്തല പുതിയ വാര്‍ത്ത  കൊടിയേരിക്കെതിര ചെന്നിത്തലയുടെ ആരോപണം വാര്‍ത്ത
ബിനീഷ് കോടിയേരിക്കെതിരായ കേസില്‍ സി.പി.എം മറുപടി പറയണം: ചെന്നിത്തല
author img

By

Published : Sep 26, 2020, 12:28 PM IST

Updated : Sep 26, 2020, 1:08 PM IST

തിരുവനന്തപുരം: ബിനീഷ് കോടിയേരിക്കെതിരായ കേസിൽ സി.പി.എം മറുപടി പറയണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഉത്തരവാദിത്തമില്ലെന്ന് പറഞ്ഞ് കോടിയേരി ബാലകൃഷ്ണന് ഒഴിഞ്ഞു മാറാനാകില്ല. ബിനീഷ് കോടിയേരിക്ക് എതിരെയുള്ള കേസ് സി.പി.എമ്മിന്‍റെ ജീർണതയാണ് തെളിയുന്നത്.

ബിനീഷ് കോടിയേരിക്കെതിരായ കേസില്‍ സി.പി.എം മറുപടി പറയണം: ചെന്നിത്തല

ലൈഫ് പദ്ധതി ക്രമക്കേടിൽ സി.ബി.ഐ അന്വേഷണത്തിൽ സി.പി.എമ്മിന് എന്തിനാണ് ഇത്ര വെപ്രാളമെന്നും ചെന്നിത്തല ചോദിച്ചു. ഒന്നും മറയ്ക്കാനില്ലെങ്കിൽ അന്വേഷണത്തെ സ്വാഗതം ചെയ്യണമെന്നും ചെന്നിത്തല പറഞ്ഞു.

Last Updated : Sep 26, 2020, 1:08 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.