ETV Bharat / state

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധവുമായി സി.പി.എം

തിരുവനന്തപുരം ജനറൽ പോസ്റ്റ് ഓഫീസിനു മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ മാർച്ചും ധർണയും സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റംഗം ആനത്തലവട്ടം ആനന്ദൻ ഉദ്ഘാടനം ചെയ്‌തു

citizen amendement bill  cpm protest  citizen amendement bill latest news  പൗരത്വ ഭേദഗതി നിയമം  പൗരത്വ ഭേദഗതി നിയമത്തിനെതിരെ സി.പി.എം
പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധവുമായി സി.പി.എം
author img

By

Published : Dec 13, 2019, 12:56 PM IST

Updated : Dec 13, 2019, 2:42 PM IST

തിരുവനന്തപുരം: ദേശീയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിച്ച് സി.പി.എം. ഏരിയാ കേന്ദ്രങ്ങളില്‍ കേന്ദ്രസർക്കാർ ഓഫീസിന് മുന്നിലാണ് സിപിഎം പ്രതിഷേധം സംഘടിപ്പിച്ചത്. തിരുവനന്തപുരം ജനറൽ പോസ്റ്റ് ഓഫീസിനു മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ മാർച്ചും ധർണയും സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റംഗം ആനത്തലവട്ടം ആനന്ദൻ ഉദ്ഘാടനം ചെയ്‌തു. മോദി സർക്കാർ കൊണ്ടുവരുന്നത് പൗരത്വ ഭേദഗതി നിയമമല്ല, മുസ്ലീങ്ങളെ ഒഴിവാക്കാനുള്ള നിയമമാണെന്ന് ആനത്തലവട്ടം ആനന്ദൻ പറഞ്ഞു.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധവുമായി സി.പി.എം

സിപിഎം സംസ്ഥാന കമ്മിറ്റി അംഗം എം.വി. ജയരാജൻ, തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ തുടങ്ങിയവർ മാർച്ചിനെ അഭിസംബോധന ചെയ്‌ത് സംസാരിച്ചു.

Intro: ദേശീയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിച്ച് സിപിഎം. ഏരിയാ കേന്ദ്രങ്ങളിൽ കേന്ദ്രസർക്കാർ ഓഫീസിന് മുന്നിലാണ് സിപിഎം പ്രതിഷേധം സംഘടിപ്പിച്ചത്. തിരുവനന്തപുരം ജനറൽ പോസ്റ്റ് ഓഫീസിനു മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ മാർച്ചും ധർണയും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റംഗം ആനത്തലവട്ടം ആനന്ദൻ ഉദ്ഘാടനം ചെയ്തു. മോദി സർക്കാർ കൊണ്ടുവരുന്നത് പൗരത്വ ഭേദഗതി നിയമല്ല, മുസ്ലീങ്ങളെ ഒഴിവാക്കാനുള്ള നിയമമാണെന്ന് ആനത്തലവട്ടം ആനന്ദൻ പറഞ്ഞു.

ബൈറ്റ്.

സിപിഎം സംസ്ഥാന കമ്മിറ്റി അംഗം എം.വി. ജയരാജൻ, തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ തുടങ്ങിയവർ മാർച്ചിനെ അഭിസംബോധന ചെയ്തു സംസാരിച്ചു.

Body:....

Conclusion:
Last Updated : Dec 13, 2019, 2:42 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.