ETV Bharat / state

സി.പി.എം ദേശീയ പതാകയെ അപമാനിച്ചുവെന്ന് കെ.എസ് ശബരീനാഥന്‍ - ഇന്ത്യന്‍ ഫ്ലാഗ് കോഡ്

ദേശീയ പതാകയ്ക്ക് ഒപ്പം അതേ ഉയരത്തില്‍ പാർട്ടി പതാക സ്ഥാപിച്ചത് നിയമലംഘനമാണെന്ന് ശബരീനാഥന്‍ ഫേസ്‌ബുക്കിലൂടെ ആരോപിച്ചു

CPM  എ.കെ.ജി സെന്‍റർ  സി.പി.എം  കെ.എസ് ശബരീനാഥന്‍  ദേശീയ പതാക  എ.കെ.ജി സെന്‍റർ ദേശീയ പതാക  പാർട്ടി പതാക  ഇന്ത്യന്‍ ഫ്ലാഗ് കോഡ്  ഫേസ്ബുക്ക്
എ.കെ.ജി സെന്‍ററിലെ പതാക ഉയർത്തൽ; സി.പി.എം ദേശീയ പതാകയെ അപമാനിച്ചുവെന്ന് കെ.എസ് ശബരീനാഥന്‍
author img

By

Published : Aug 15, 2021, 1:05 PM IST

തിരുവനന്തപുരം: എ.കെ.ജി സെന്‍ററില്‍ ദേശീയ പതാക ഉയര്‍ത്തിയതില്‍ പുതിയ വിവാദം. സി.പി.എം ദേശീയ പതാകയെ അപമാനിച്ചുവെന്ന ആരോപണവുമായി അരുവിക്കര മുന്‍ എം.എല്‍.എ കെ.എസ് ശബരീനാഥന്‍ രംഗത്തെത്തി. ദേശീയ പതാകയ്ക്ക് അടുത്തായി പാർട്ടി പതാക ഉയർത്തിയതിനെതിരെയാണ് ശബരീനാഥന്‍ ഫേസ്ബുക്കിലൂടെ വിമർശനം ഉന്നയിച്ചത്.

CPM  എ.കെ.ജി സെന്‍റർ  സി.പി.എം  കെ.എസ് ശബരീനാഥന്‍  ദേശീയ പതാക  എ.കെ.ജി സെന്‍റർ ദേശീയ പതാക  പാർട്ടി പതാക  ഇന്ത്യന്‍ ഫ്ലാഗ് കോഡ്  ഫേസ്ബുക്ക്
ശബരീനാഥന്‍റെ ഫേസ്‌ബുക്ക് പോസ്റ്റ്

ദേശീയ പതാകയെ അപമാനിക്കുന്ന രീതിയിലാണ് ഇന്ന് എ.കെ.ജി സെന്‍ററിൽ കാര്യങ്ങൾ നടന്നത്. ദേശീയ പതാകയ്ക്ക് ഒപ്പം അതേ ഉയരത്തില്‍ മറ്റൊരു പതാക സ്ഥാപിച്ചത് നിയമത്തിന്‍റെ നഗ്നമായ ലംഘനമാണ്. പാര്‍ട്ടി പതാകക്ക് പ്രാമുഖ്യം നല്‍കി ദേശീയ പതാകക്ക് രണ്ടാം സ്ഥാനമാണ് നല്‍കിയത്.

ALSO READ: 'തല തിരിഞ്ഞ' ദേശസ്നേഹം; ദേശീയ പതാക തലതിരിച്ച് ഉയര്‍ത്തി കെ. സുരേന്ദ്രൻ

അതിനാൽ ഇന്ത്യന്‍ ഫ്ലാഗ് കോഡ് ലംഘനത്തിന് സി.പി.എമ്മിനെതിരെ കേസെടുക്കണമെന്നും ശബരീനാഥന്‍ ഫേസ്ബുക്കിൽ കുറിച്ചു. എന്നാല്‍ പ്രോട്ടോകോള്‍ ലംഘനം ഉണ്ടായിട്ടില്ലെന്ന് സി.പി.എം വിശദീകരിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.