ETV Bharat / state

അനുപമയുടെ അച്ഛനെതിരെ പാര്‍ട്ടി നടപടി; ലോക്കല്‍ കമ്മിറ്റിയില്‍ നിന്ന് പുറത്താക്കി - പി.എം ജയചന്ദ്രന്‍ വാര്‍ത്ത

ജയചന്ദ്രനെ പേരൂര്‍ക്കട ലോക്കല്‍ കമ്മിറ്റിയില്‍ നിന്ന് പുറത്താക്കി. ദത്തുവിവാദം പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കിയ സാഹചര്യത്തിലാണ് നടപടി. അനുപമയുടെ ആരോപണങ്ങള്‍ അന്വേഷിക്കാന്‍ പാര്‍ട്ടി ഏരിയാ കമ്മിറ്റി തലത്തില്‍ അന്വേഷണ കമ്മിഷനെ നിയോഗിച്ചു.

PM jayachandran news  Anupama's father PM jayachandran news  CPM action against Anupama's father news  CPM action against PM jayachandran news  അനുപമയുടെ അച്ഛനെതിരെ പാര്‍ട്ടി നടപടി വാര്‍ത്ത  പേരൂര്‍ക്കട ലോക്കല്‍ കമ്മിറ്റി വാര്‍ത്ത  പി.എം ജയചന്ദ്രന്‍ വാര്‍ത്ത  പി.എം ജയചന്ദ്രനെതിരെ പാര്‍ട്ട നടപടി വാര്‍ത്ത
അനുപമയുടെ അച്ഛനെതിരെ പാര്‍ട്ടി നടപടി; ലോക്കല്‍ കമ്മിറ്റിയില്‍ നിന്ന് പുറത്താക്കി
author img

By

Published : Oct 27, 2021, 1:49 PM IST

തിരുവനന്തപുരം: അമ്മയറിയാതെ കുഞ്ഞിനെ ദത്തുനല്‍കിയ സംഭവത്തില്‍ അനുപമയുടെ അച്ഛന്‍ പി.എം ജയചന്ദ്രനെതിരെ സി.പി.എം നടപടി. ജയചന്ദ്രനെ പേരൂര്‍ക്കട ലോക്കല്‍ കമ്മിറ്റിയില്‍ നിന്ന് പുറത്താക്കി. ദത്തുവിവാദം പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കിയ സാഹചര്യത്തിലാണ് നടപടി.

അനുപമയുടെ ആരോപണങ്ങള്‍ അന്വേഷിക്കാന്‍ പാര്‍ട്ടി ഏരിയാ കമ്മിറ്റി തലത്തില്‍ അന്വേഷണ കമ്മിഷനെ നിയോഗിച്ചു. ഈ റിപ്പോര്‍ട്ട് കിട്ടിയ ശേഷം തുടര്‍നടപടി സ്വീകരിക്കും. അതുവരെ ജയചന്ദ്രന്‍ പാര്‍ട്ടിയുടെ ഒരു പരിപാടികളിലും പങ്കെടുക്കരുതെന്നും നിര്‍ദ്ദേശമുണ്ട്. പാര്‍ട്ടി നടപടിയില്‍ സന്തോഷമുണ്ടെന്ന് അനുപമ അറിയിച്ചു.

Also Read: 650 അപൂർവ നെൽ വിത്തുകൾ സംരക്ഷിക്കുന്ന സത്യ നാരായണ

For All Latest Updates

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.