ETV Bharat / state

ശിവശങ്കറിന്‍റെ അറസ്റ്റ് സർക്കാരിനെ ബാധിക്കില്ലെന്ന് കാനം രാജേന്ദ്രൻ

ശിവശങ്കർ ഇപ്പോൾ സർക്കാരിൻ്റെ ഭാഗമല്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ.

തിരുവനന്തപുരം  Thiruvananthapuram  CPI State pesident on M sivasankar's arrest  Kanam on gold case  Sivasankar on ED custody
ശിവശങ്കറിനെ അറസ്റ്റ് സർക്കാരിനെ ബാധിക്കില്ലെന്ന് കാനം രാജേന്ദ്രൻ
author img

By

Published : Oct 28, 2020, 3:59 PM IST

തിരുവനന്തപുരം: ശിവശങ്കറിനെ അറസ്റ്റ് ചെയ്തത് കൊണ്ട് സർക്കാരിന് ഒന്നും സംഭവിക്കില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ശിവശങ്കർ ഇപ്പോൾ സർക്കാരിൻ്റെ ഭാഗമല്ല. മുഖ്യമന്ത്രി രാജി വയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് രണ്ടു മാസമായി നിത്യവും 12 മണിക്ക് ആവശ്യപ്പെടുന്നുണ്ടെന്നും കാനം പരിഹസിച്ചു.

ശിവശങ്കറിനെ അറസ്റ്റ് സർക്കാരിനെ ബാധിക്കില്ലെന്ന് കാനം രാജേന്ദ്രൻ

മുന്നാക്ക സംവരണവുമായി ബന്ധപ്പെട്ട് പലരും സ്വീകരിക്കുന്ന സമീപനം കുരുടൻ ആനയെ കണ്ടതു പോലെയാണ്. നിലവിൽ സംവരണം ഉള്ളവരെ ആരെയും ബാധിക്കില്ല. കാര്യങ്ങൾ മനസിലാകുമ്പോൾ ആശങ്കകൾ മാറും. മുസ്ലീം ലീഗിന് വിഷയത്തിൽ രാഷ്ട്രീയ ലക്ഷ്യമാണ്. കാര്യങ്ങൾ കൂടുതൽ വ്യക്തമാകുമ്പോൾ അവർക്ക് ഒപ്പമുള്ളവർ പോകും. സിറോ മലബാർ സഭയ്ക് കാര്യങ്ങൾ മനസിലാകുന്നുണ്ട് എന്നാണ് അവരുടെ പ്രതികരണത്തില്‍ നിന്നും വ്യക്തമാകുന്നതെന്നും കാനം പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.