ETV Bharat / state

പന്തീരാങ്കാവ് കേസ് എൻഐഎ ഏറ്റെടുത്തതിൽ പ്രതിഷേധവുമായി സിപിഎം - cpi(m)

ഫെഡറല്‍ സംവിധാനത്തെ ദുര്‍ബലപ്പെടുത്താന്‍ മാത്രമേ ഇത്തരം നടപടികൾ സഹായിക്കുകയുള്ളുവെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്‌താവനയില്‍ കുറ്റപ്പെടുത്തി

മാവോയിസ്റ്റ് കേസ് എൻഐഎ ഏറ്റെടുത്തതിൽ പ്രതിഷേധവുമായി സിപിഐഎം  cpi-m-s-response  thiruvananthapuram  maoist case
മാവോയിസ്റ്റ് കേസ് എൻഐഎ ഏറ്റെടുത്തതിൽ പ്രതിഷേധവുമായി സിപിഐഎം
author img

By

Published : Dec 24, 2019, 11:46 PM IST

തിരുവനന്തപുരം: കോഴിക്കോട്‌ പന്തീരാങ്കാവില്‍ വിദ്യാര്‍ത്ഥികളെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത കേസ് എൻഐഎ ഏറ്റെടുത്തതിൽ പ്രതിഷേധവുമായി സിപിഎം. കേരള പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ട് എന്‍ഐഎയെ ഏല്‍പ്പിച്ചത് പ്രതിഷേധാര്‍ഹമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്‌താവനയിൽ വ്യക്തമാക്കി.

കേസില്‍ വ്യക്തമായ അന്വേഷണവുമായി സംസ്ഥാന പൊലീസ് മുന്നോട്ടുപോകവേയാണ് കേന്ദ്ര സര്‍ക്കാരിന്‍റെ ഇടപെടൽ. ഫെഡറല്‍ സംവിധാനത്തെ ദുര്‍ബലപ്പെടുത്താന്‍ മാത്രമേ ഇത്തരം നടപടികൾ സഹായിക്കുകയുള്ളുവെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ വ്യക്തമാക്കി.

Intro:കോഴിക്കോട്ട് മാവോയിസ്റ്റ് കേസ് എൻ ഐ എ ക്ക് ഏറ്റെടുത്തതിൽ പ്രതിഷേധവുമായി സി പി ഐ എം

കേരള പോലീസ് ചാര്‍ജ് ചെയ്ത കേസ് കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ട് എന്‍ഐഎ യെ ഏല്‍പ്പിച്ചത് പ്രതിഷേധാര്‍ഹമാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ വ്യക്തമാക്കി. കേസില്‍ വ്യക്തമായ അന്വേഷണവുമായി സംസ്ഥാന പോലീസ് മുന്നോട്ടുപോകവെയാണ് കേന്ദ്ര സര്‍ക്കാര്‍ ഇടപെടൽ. സംസ്ഥാന സര്‍ക്കാരുമായി ആലോചന പോലും നടത്താതെ കേസ് എന്‍ഐഎ യെ ഏല്‍പ്പിച്ച കേന്ദ്ര സര്‍ക്കാരിന്‍റെ നടപടി പ്രതിഷേധാര്‍ഹമാണ്. ഫെഡറല്‍ സംവിധാനത്തെ ദുര്‍ബലപ്പെടുത്താന്‍ മാത്രമേ ഇത്തരം നടപടികൾ സഹായിക്കുകയുള്ളൂവെന്നും സിപിഐ(എം) സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.Body:....Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.