തിരുവനന്തപുരം: കൊവിസ് മാനദണ്ഡങ്ങൾ ലംഘിച്ച 100 പേർക്കെതിരെ തിങ്കളാഴ്‌ച കേസെടുത്തതായി തിരുവന്തപുരം സിറ്റി പൊലീസ്. രോഗവ്യാപനം ഉണ്ടാക്കുന്ന തരത്തിൽ വിലക്ക് ലംഘനം നടത്തിയ 14 പേർക്കെതിരെ എപ്പിഡെമിക് ഡിസീസസ് ഓർഡിനൻസ് പ്രകാരം കേസെടുത്തു. മാസ്‌ക് ധരിക്കാത്തതിന് 71 പേരിൽ നിന്നും സാമൂഹിക അകലം പാലിക്കാത്തതിന് നാലുപേരിൽ നിന്നുമായി 15000 രൂപ പിഴ ഈടാക്കി. സുരക്ഷാ മാർഗ നിർദ്ദേശങ്ങൾ പാലിക്കാതെ യാത്ര നടത്തിയ രണ്ട് വാഹനങ്ങൾക്കെതിരെയും കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിച്ച ഒമ്പത് കടകൾക്കെതിരെയും കേസെടുത്തതായി സിറ്റി പോലീസ് കമ്മീഷണർ ബൽറാം കുമാർ ഉപാധ്യായ പറഞ്ഞു.
കൊവിഡ് നിയമലംഘനം ; തിരുവനന്തപുരത്ത് 100 പേര്‍ക്കെതിരെ കേസ് - covid violation
സാമൂഹിക അകലം പാലിക്കാത്തതിന് നാലുപേരിൽ നിന്നും മാസ്‌ക് ധരിക്കാത്തതിന് 71 പേരിൽ നിന്നുമായി 15000 രൂപ പിഴ ഈടാക്കി
![കൊവിഡ് നിയമലംഘനം ; തിരുവനന്തപുരത്ത് 100 പേര്‍ക്കെതിരെ കേസ് കൊവിഡ് നിയമലംഘനം വാര്‍ത്ത പിഴ ഈടാക്കി വാര്‍ത്ത covid violation fined news](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9407950-thumbnail-3x2-covid3.jpg?imwidth=3840)