ETV Bharat / state

സംസ്ഥാനത്ത് കൊവിഡ് ആർടിപിസിആർ പരിശോധന നിരക്ക് കൂട്ടി - covid rtpcr test rate increase in the state

സ്വകാര്യ ലാബുകൾ നൽകിയ പരാതി പരിഗണിച്ച ഹൈക്കോടതിയുടെ നിർദേശപ്രകാരമാണ് സർക്കാർ നിരക്ക് പുതുക്കിയത്.

സംസ്ഥാനത്ത് കൊവിഡ് ആർടിപിസിആർ പരിശോധനാ നിരക്ക് കൂട്ടി  ആർടിപിസിആർ പരിശോധനാ നിരക്ക് കൂട്ടി  ആർടിപിസിആർ പരിശോധന  ആർടിപിസിആർ  rtpcr test  rtpcr  rtpcr test rate  covid rtpcr test rate increase in the state  covid rtpcr test
സംസ്ഥാനത്ത് കൊവിഡ് ആർടിപിസിആർ പരിശോധന നിരക്ക് കൂട്ടി
author img

By

Published : Feb 9, 2021, 12:28 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് ആർടിപിസിആർ പരിശോധന നിരക്ക് കൂട്ടി. 200 രൂപയാണ് കൂടിയത്. 1500 ആയിരുന്ന നിരക്ക് ഇതോടെ 1700 ആയി. സ്വകാര്യ ലാബുകൾ നൽകിയ പരാതി പരിഗണിച്ച ഹൈക്കോടതിയുടെ നിർദേശപ്രകാരമാണ് സർക്കാർ നിരക്ക് പുതുക്കിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.