തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തിൽ കാണിച്ച ജാഗ്രതയും കരുതലും കൈമോശം വന്നുവെന്ന് മുഖ്യമന്ത്രി. ആളുകൾ ലാഘവത്തോടെ സമീപിക്കുന സ്ഥിതി വിശേഷം ഉണ്ടായി. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്‍റെ ഭാഗമായി നിർമിച്ച 90 സ്‌കൂൾ കെട്ടിടങ്ങളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി. കടകളിൽ ഉൾപ്പടെ ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയില്ലെങ്കിൽ അടച്ചു പൂട്ടുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി. സാധരണ നിലയ്ക്കുള്ള സ്‌കൂൾ പ്രവർത്തനം എപ്പോഴാണോ ആരംഭിക്കാൻ കഴിയുന്നത് അപ്പോൾ തന്നെ പ്രവർത്തനം ആരംഭിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
കൊവിഡ് പ്രതിരോധത്തിലെ കരുതൽ കൈമോശം വന്നുവെന്ന് മുഖ്യമന്ത്രി - pinarayi vijayan
കടകളിൽ ഉൾപ്പടെ ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയില്ലെങ്കിൽ അടച്ചു പൂട്ടുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി
![കൊവിഡ് പ്രതിരോധത്തിലെ കരുതൽ കൈമോശം വന്നുവെന്ന് മുഖ്യമന്ത്രി കൊവിഡ് പ്രതിരോധം കൈമോശം വന്നു കൊവിഡ് പ്രതിരോധം ലാഘവത്തോടെ കാണുന്നുവെന്ന് മുഖ്യമന്ത്രി കരുതൽ കൈമോശം വന്നുവെന്ന് മുഖ്യമന്ത്രി covid precautions are neglecting says pinarayi vijayan covid precautions neglecting says pinarayi vijayan pinarayi vijayan covid precaution in kerala](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9031224-598-9031224-1601701153091.jpg?imwidth=3840)