ETV Bharat / state

ചികിത്സയിലായിരുന്ന കൊവിഡ് ബാധിതൻ ആത്മഹത്യക്ക് ശ്രമിച്ചു - kerala corona patient suicide

തിരുവനന്തപുരം മെഡിക്കൽ കോളജിൽ നിന്ന് കഴിഞ്ഞ ദിവസം ചാടിപ്പോയ രോഗിയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ആരോഗ്യ നില ഗുരുതരമായതിനെ തുടർന്ന് ഇയാൾ തീവ്രപരിചരണ വിഭാഗത്തിലാണ്

കൊവിഡ് ബാധിതൻ ആത്മഹത്യ  തിരുവനന്തപുരം വാർത്തകൾ  തിരുവനന്തപുരം മെഡിക്കൽ കോളജ്  കൊറോണ ആത്മഹത്യ  ആനാട് സ്വദേശി  Thiruvananthapuram Medical College  Covid patient attempt  suicide attempt corona patient  kerala corona patient suicide  aanadu resident
കൊവിഡ് ബാധിതൻ ആത്മഹത്യ
author img

By

Published : Jun 10, 2020, 2:04 PM IST

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജിൽ നിന്ന് കഴിഞ്ഞ ചാടിപ്പോയ കൊവിഡ് ബാധിതൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു. മെഡിക്കൽ കോളജിലെ ഐസൊലേഷൻ വാർഡിലെ മുറിയിലാണ് ഇന്ന് രോഗി തൂങ്ങി മരിക്കാൻ ശ്രമിച്ചത്. ആരോഗ്യ നില ഗുരുതരമായതിനെ തുടർന്ന് ഇയാൾ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

ആനാട് സ്വദേശിയായ ഇയാൾ കഴിഞ്ഞ ദിവസം ആശുപത്രിയിൽ നിന്ന് രക്ഷപ്പെട്ടിരുന്നു. നാട്ടിലെത്തിയ ഇയാളെ നാട്ടുകാരും പൊലീസും ചേർന്ന് പിടികൂടി ആശുപത്രിയിൽ എത്തിച്ചു. കടുത്ത മദ്യാസക്തി ഉണ്ടായിരുന്ന ഇയാൾ മദ്യം ലഭിക്കാത്തതിനെ തുടർന്ന് അസ്വസ്ഥതയിൽ ആയിരുന്നുവെന്ന് ആശുപത്രി അധികൃതർ പറയുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.