ETV Bharat / state

സംസ്ഥാനത്ത് വീണ്ടും കൊവിഡ് വര്‍ധന; ഇന്ന് 2271 കേസുകള്‍ - 2000 കടന്ന് കൊവിഡ്

സംസ്ഥാനത്ത് മൂന്ന് മാസത്തിന് ശേഷമാണ് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം രണ്ടായിരം കടക്കുന്നത്.

covid increase again in the state  സംസ്ഥാനത്ത് വീണ്ടും കൊവിഡ് വര്‍ധന  വീണ്ടും കൊവിഡ്  വീണ്ടും കൊവിഡ് വര്‍ധന  ഇന്ന് സ്ഥിരീകരിച്ചത് 2271 കേസുകള്‍  Today 2271 cases were confirmed  2000 കടന്ന് കൊവിഡ്  covid over 2000
സംസ്ഥാനത്ത് വീണ്ടും കൊവിഡ് വര്‍ധന
author img

By

Published : Jun 7, 2022, 9:15 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ചു. ചൊവ്വാഴ്‌ച 2271 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ആറ് ദിവസങ്ങളിലായി ആയിരത്തിന് മുകളിലായിരുന്നു കൊവിഡ് ബാധിതരുടെ എണ്ണം.

622 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത എറണാകുളത്താണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. തിരുവനന്തപുരം 406, കോട്ടയം 274, കോഴിക്കോട് 241 എന്നിങ്ങനെയാണ് വ്യാപനം കൂടിയ മറ്റ് ജില്ലകളിലെ കണക്ക്. കൂടാതെ രണ്ട് മരണവും കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു.

മൂന്ന് മാസത്തെ ഇടവേളക്ക് ശേഷമാണ് സംസ്ഥാനത്തെ പ്രതിദിന രോഗികളുടെ എണ്ണം രണ്ടായിരം കടക്കുന്നത്.

also read: കൊവിഡ് ബാധിതയല്ല, പ്രചരിക്കുന്നത് തെറ്റ് ; പ്രതികരിച്ച് മന്ത്രി വീണ ജോര്‍ജ്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.