തിരുവനന്തപുരം: പോത്തൻകോട് സ്വദേശി കൊവിഡ് ബാധിച്ച് അബുദാബിയില്‍ മരിച്ചു. കൊയ്ത്തൂർക്കോണം ആനക്കോട് എ.എം.എസ് കോട്ടേജിൽ അലിയാര് കുഞ്ഞ് ഐഷാബീവി ദമ്പതികളുടെ മകൻ അബ്ദുൽ അസീസ് (53) ആണ് മരിച്ചത്. ക്ലേവ് ലാന്‍റ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 20 വര്‍ഷമായി അബുദാബിയില്‍ ജോലി ചെയ്യുകയാണ്. ഭാര്യ: മാജിദാ ബീവി. മക്കൾ: സുഹൈൽ, സാദിഖ്, സമീഹ. ആഴ്ചകളായി രോഗബാധിതനായ സാദിഖ് ആദ്യം അൽ-ഐനിൽ ചികിത്സയിലായിരുന്നു. മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്ന് അബുദാബിയിൽ സംസ്കരിക്കും.
അബുദാബിയില്‍ കൊവിഡ് ബാധിച്ച് മലയാളി മരിച്ചു - covid
ക്ലേവ് ലാന്‍റ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 20 വര്‍ഷമായി അബുദാബിയില്‍ ജോലി ചെയ്യുകയാണ്.