ETV Bharat / state

പൂന്തുറയില്‍ ജൂനിയർ എസ്ഐക്ക് കൊവിഡ് - ജൂനിയർ എസ്ഐ

സ്രവം പരിശോധനക്ക് എടുത്ത ശേഷവും ഡ്യൂട്ടിയില്‍ തുടരാന്‍ നിര്‍ദേശിച്ചു

covid confirmed junior si poonthura  thiruvananthapuram latest news  covid updates  covid kerala  പൂന്തുറ  ജൂനിയർ എസ്ഐ  കൊവിഡ്
കൊവിഡ്
author img

By

Published : Jul 11, 2020, 8:16 AM IST

തിരുവനന്തപുരം: പൂന്തുറയിൽ ജൂനിയർ എസ്ഐക്ക് കൊവിഡ് സ്ഥിരീകരിച്ചു. സംഭവത്തിൽ പൊലീസിന് വീഴ്ച പറ്റിയതായി ആരോപണമുണ്ട്. ഇദ്ദേഹത്തിൻ്റെ സ്രവം പരിശോധനക്ക് എടുത്ത ശേഷവും ഡ്യൂട്ടിയിൽ തുടരാൻ നിർദ്ദേശിക്കുകയായിരുന്നു. ജൂനിയർ എസ്ഐക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ കൂടുതൽ പൊലീസുകാരെ നിരീക്ഷണത്തിലാക്കും.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.