ETV Bharat / state

നാളെ മുതൽ ലോട്ടറി വിൽപനക്ക് നിരോധനം - covid 19

ഏപ്രിൽ ഒന്ന് മുതൽ 14 വരെയുള്ള ലോട്ടറി നറുക്കെടുപ്പും റദ്ദാക്കി

lottery sale  kerala lottery sale  ലോട്ടറി വിൽപന  കൊവിഡ് 19  covid 19  ലോട്ടറി നറുക്കെടുപ്പ്
നാളെ മുതൽ ലോട്ടറി വിൽപന നിരോധിച്ചു
author img

By

Published : Mar 21, 2020, 3:55 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതൽ ലോട്ടറി വിൽപന നിരോധിച്ചു. മാർച്ച് 31 വരെയാണ് നിരോധനം. കൊവിഡ് 19 രോഗവ്യാപനത്തിന്‍റെ പശ്ചാത്തലത്തിലാണ് തീരുമാനം.

ഏപ്രിൽ ഒന്ന് മുതൽ 14 വരെയുള്ള നറുക്കെടുപ്പും റദ്ദാക്കി. നാളെ മുതൽ മാർച്ച് 31 വരെ നടക്കേണ്ടിയിരുന്ന നറുക്കെടുപ്പ് ഏപ്രിൽ അഞ്ച് മുതൽ 14 വരെ നടത്തുമെന്നും ലോട്ടറി വകുപ്പ് അറിയിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.