തിരുവനന്തപുരം :കൊവിഡ് 19 ബാധ റിപ്പോർട്ട് ചെയ്ത പൂവച്ചൽ പഞ്ചായത്തിൽ അടിയന്തര യോഗം വിളിച്ചു. തിരുവനന്തപുരം വെള്ളനാട് സ്വദേശിക്ക് കൊവിഡ് 19 ലക്ഷണങ്ങൾ കണ്ടതിനെ തുടർന്നാണ് യോഗം വിളിച്ചത്.
എന്നാൽ പൂർണമായും രോഗം സ്ഥിരീകരിച്ചിട്ടില്ലെങ്കിലും കുടുംബത്തെ നാട്ടുകാർ ഒറ്റപ്പെടുത്തുന്നതായും ആരോപണമുണ്ട്.