തിരുവനന്തപുരം: കൊവിഡ് 19 പശ്ചാത്തലത്തില്‍ കേരളത്തിലോടുന്ന പ്രതിദിന ട്രെയിനുകളുള്‍പ്പെടെ 10 സര്‍വ്വീസുകള്‍ കൂടി റെയില്‍വേ റദ്ദാക്കി. മാർച്ച് 20 മുതല്‍ 31 വരെയാണ് സര്‍വ്വീസുകള്‍ റദ്ദാക്കിയത്. തിരുവനന്തപുരം- കണ്ണൂര്‍ ജനശതാബ്ദി എക്‌സ്പ്രസ് (ഇരുഭാഗത്തേക്കും) മംഗലുരു സെന്‍ട്രല്‍ -കോയമ്പത്തൂര്‍ ഇന്‍റർസിറ്റി എക്‌സ്പ്രസ് (ഇരുഭാഗത്തേക്കും) തിരുവനന്തപുരം- മംഗലാപുരം മലബാര്‍ എക്‌സ്പ്രസ് (ഇരുഭാഗത്തേക്കും) ലോകമാന്യതിലക് -എറണാകുളം തുരന്തോ എക്‌സ്പ്രസ് (ഇരുഭാഗത്തേക്കും) തിരുവനന്തപുരം- ചെന്നൈ സെന്‍ട്രല്‍ സൂപ്പര്‍ഫാസ്റ്റ് വീക്കിലി എക്‌സ്പ്രസ് (ഇരുഭാഗത്തേക്കും) എന്നീ ട്രെയിനുകളാണ് റദ്ദാക്കിയത്. എട്ട് പാസഞ്ചര്‍ ട്രെയിനുകളും റദ്ദാക്കി.
കൊവിഡ് 19; കേരളത്തില്‍ ട്രെയിനുകൾക്ക് നിയന്ത്രണം - daily services
മാർച്ച് 20 മുതല്‍ 31 വരെയാണ് ട്രെയിൻ സര്‍വ്വീസുകള്‍ റദ്ദാക്കിയത്