തിരുവനന്തപുരം: തലസ്ഥാനത്തെ കോടതികൾ ഇനി രാവിലെ 10 മണി മുതൽ പ്രവർത്തിക്കും. കോടതികയിൽ 10 മണിക്ക് സിറ്റിങ് ആരംഭിക്കാൻ ഹൈക്കോടതി അനുമതി നൽകി. കേസുകളുടെ എണ്ണം കൂടിയ സാഹചര്യത്തിൽ വേഗത്തിൽ തീർപ്പുണ്ടാക്കുന്നതിനു വേണ്ടിയാണ് പുതിയ ക്രമീകരണം. കഴിഞ്ഞ സെപ്റ്റംബറിൽ ജില്ല ജഡ്ജി സമയമാറ്റത്തിന് അനുമതി തേടി ഹൈക്കോടതിയെ സമീപിച്ചിച്ചിരുന്നു. ഇതേ തുടർന്നാണ് നടപടി. നിലവിൽ രാവിലെ 11 മണി മുതലാണ് കോടതി നടപടികൾ ആരംഭിക്കുന്നത്.
തിരുവനന്തപുരത്തെ കോടതികൾ ഇനി 10 മണി മുതല്‍ - തിരുവനന്തപുരത്ത് കോടതികൾ ഇനി 10 മണിക്ക് ആരംഭിക്കും
കേസുകളുടെ എണ്ണം കൂടിയ സാഹചര്യത്തിൽ വേഗത്തിൽ തീർപ്പുണ്ടാക്കുന്നതിനു വേണ്ടിയാണ് പുതിയ ക്രമീകരണം
കോടതി
തിരുവനന്തപുരം: തലസ്ഥാനത്തെ കോടതികൾ ഇനി രാവിലെ 10 മണി മുതൽ പ്രവർത്തിക്കും. കോടതികയിൽ 10 മണിക്ക് സിറ്റിങ് ആരംഭിക്കാൻ ഹൈക്കോടതി അനുമതി നൽകി. കേസുകളുടെ എണ്ണം കൂടിയ സാഹചര്യത്തിൽ വേഗത്തിൽ തീർപ്പുണ്ടാക്കുന്നതിനു വേണ്ടിയാണ് പുതിയ ക്രമീകരണം. കഴിഞ്ഞ സെപ്റ്റംബറിൽ ജില്ല ജഡ്ജി സമയമാറ്റത്തിന് അനുമതി തേടി ഹൈക്കോടതിയെ സമീപിച്ചിച്ചിരുന്നു. ഇതേ തുടർന്നാണ് നടപടി. നിലവിൽ രാവിലെ 11 മണി മുതലാണ് കോടതി നടപടികൾ ആരംഭിക്കുന്നത്.
Intro:തലസ്ഥാനത്തെ കോടതികൾ ഇനി രാവിലെ 10 മണി മുതൽ പ്രവർത്തനം ആരംഭിക്കും. 10 മണിക്ക് സിറ്റിങ്ങ് ആരംഭിക്കാൻ ഹൈക്കോടതി അനുമതി നൽകി. കേസുകളുടെ എണ്ണം കൂടിയ സാഹചര്യത്തിൽ വേഗത്തിൽ തീർപ്പുണ്ടാക്കുന്നതിനു വേണ്ടിയാണ് പുതിയ ക്രമീകരണം. കഴിഞ്ഞ സെപ്റ്റംബറി ജില്ല ജഡ്ജി സമയമാറ്റത്തിന് അനുമതി തേടി ഹൈക്കോടതിയെ സമീപിച്ചിച്ചിരുന്നു.ഇതേ തുടർന്നാണ് നടപടി. നിലവിൽ രാവിലെ 11 മണി മുതലാണ് കോടതി നടപടികൾ ആരംഭിക്കുന്നത്
Body:...
Conclusion:
Body:...
Conclusion:
TAGGED:
തിരുവനന്തപുരം കോടതി