തിരുവനന്തപുരം: ശബരിമല ദര്‍ശനത്തിനായി തൃപ്തി ദേശായിയും സംഘവും എത്തിയതിനു പിന്നിൽ ഗൂഢാലോചനയുണ്ടാകാമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ശബരിമലയിലെ സമാധാന അന്തരീക്ഷം തകർക്കാനുള്ള പ്രതിപക്ഷങ്ങളുടെ സംഘടിത ശ്രമത്തിന്‍റെ ഭാഗമായാണ് ഇവര്‍ എത്തിയത്. ഗൂഢാലോചനക്ക് പിന്നിൽ യു.ഡി.എഫോ ബി.ജെ.പിയോ ആകാമെന്നും കാനം പറഞ്ഞു. ബിന്ദു അമ്മിണിക്ക് നേരെയുണ്ടായ അക്രമം തെറ്റാണ്. ഒരു സ്ത്രീക്കെതിരെയും ഇത്തരം ആക്രമണങ്ങള്‍ ഉണ്ടാകാന്‍ പാടില്ലെന്നും കാനം തിരുവനന്തപുരത്ത് പറഞ്ഞു.
തൃപ്തി ദേശായിയും സംഘവും എത്തിയതില്‍ ഗൂഢാലോചനയെന്ന് കാനം രാജേന്ദ്രന്‍ - സി.പി.ഐ
ഒരു സ്ത്രീക്കെതിരെയും ഇത്തരം ആക്രമണങ്ങള്‍ ഉണ്ടാകാന്‍ പാടില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു.
തിരുവനന്തപുരം: ശബരിമല ദര്‍ശനത്തിനായി തൃപ്തി ദേശായിയും സംഘവും എത്തിയതിനു പിന്നിൽ ഗൂഢാലോചനയുണ്ടാകാമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ശബരിമലയിലെ സമാധാന അന്തരീക്ഷം തകർക്കാനുള്ള പ്രതിപക്ഷങ്ങളുടെ സംഘടിത ശ്രമത്തിന്‍റെ ഭാഗമായാണ് ഇവര്‍ എത്തിയത്. ഗൂഢാലോചനക്ക് പിന്നിൽ യു.ഡി.എഫോ ബി.ജെ.പിയോ ആകാമെന്നും കാനം പറഞ്ഞു. ബിന്ദു അമ്മിണിക്ക് നേരെയുണ്ടായ അക്രമം തെറ്റാണ്. ഒരു സ്ത്രീക്കെതിരെയും ഇത്തരം ആക്രമണങ്ങള്‍ ഉണ്ടാകാന്‍ പാടില്ലെന്നും കാനം തിരുവനന്തപുരത്ത് പറഞ്ഞു.
Body:.....
Conclusion: