തിരുവനന്തപുരം :പൗരത്വ ദേഭഗതി നിയമത്തിനെതിരെ കോൺഗ്രസ് ഇന്ന് രാജ്ഭവനിലേക്ക് റാലിയും ഭരണഘടനാ സംരക്ഷണ സമ്മേളനവും സംഘടിപ്പിക്കും. രാവിലെ പത്തിന് പാളയം രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചനയ്ക്കു ശേഷമാണ് റാലി. കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ നേതൃത്വത്തിലാണ് റാലി നടത്തുക . മുൻ കേന്ദ്ര ധനമന്ത്രി പി ചിദംബരം, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവർക്കൊപ്പം സംസ്ഥാനത്തെ പ്രമുഖ നേതാക്കൾ റാലിയിൽ അണിനിരക്കും. പി ചിദംബരമാണ് ഭരണഘടനാ സംരക്ഷണ സമ്മേളനത്തിൽ മുഖ്യാതിഥി.
രാജ്ഭവനിലേക്ക് റാലിയും ഭരണഘടനാ സംരക്ഷണ സമ്മേളനവും സംഘടിപ്പിച്ച് കോൺഗ്രസ് - congress latest news
കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ നേതൃത്വത്തിലാണ് റാലി. പി ചിദംബരമാണ് ഭരണഘടനാ സംരക്ഷണ സമ്മേളനത്തിൽ മുഖ്യാതിഥി.
തിരുവനന്തപുരം :പൗരത്വ ദേഭഗതി നിയമത്തിനെതിരെ കോൺഗ്രസ് ഇന്ന് രാജ്ഭവനിലേക്ക് റാലിയും ഭരണഘടനാ സംരക്ഷണ സമ്മേളനവും സംഘടിപ്പിക്കും. രാവിലെ പത്തിന് പാളയം രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചനയ്ക്കു ശേഷമാണ് റാലി. കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ നേതൃത്വത്തിലാണ് റാലി നടത്തുക . മുൻ കേന്ദ്ര ധനമന്ത്രി പി ചിദംബരം, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവർക്കൊപ്പം സംസ്ഥാനത്തെ പ്രമുഖ നേതാക്കൾ റാലിയിൽ അണിനിരക്കും. പി ചിദംബരമാണ് ഭരണഘടനാ സംരക്ഷണ സമ്മേളനത്തിൽ മുഖ്യാതിഥി.
പി ചിദംബരം, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവർക്കൊപ്പം സംസ്ഥാനത്തെ പ്രമുഖ നേതാക്കൾ റാലിയിൽ അണിനിരക്കും.
പി ചിദംബരമാണ് ഭരണഘടനാ സംരക്ഷണ സമ്മേളനത്തിൽ മുഖ്യാതിഥി.
Body:.
Conclusion:.