ETV Bharat / state

കേന്ദ്രമന്ത്രിയുടെ പ്രസ്‌താവന അവകാശ ലംഘനമെന്ന് കോൺഗ്രസ് - കെ.സി.ജോസഫ്

കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് നിയമസഭാ പ്രമേയത്തിനെതിരെ രംഗത്തു വന്നിരുന്നു

Congress violates Union Minister's statement  രവിശങ്കര്‍ പ്രസാദ് പ്രസ്‌താവന  കെ.സി.ജോസഫ്  അവകാശ ലംഘന നോട്ടീസ്
3
author img

By

Published : Jan 3, 2020, 2:30 PM IST

തിരുവനന്തപുരം: കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദിനെതിരെ കേരള നിയമസഭാ സ്‌പീക്കര്‍ക്ക് കോണ്‍ഗ്രസിന്‍റെ അവകാശ ലംഘന നോട്ടീസ്. രവിശങ്കര്‍ പ്രസാദിന്‍റെ പ്രസ്‌താവന നിയമസഭയുടെ അവകാശത്തിന്മേലുള്ള കൈകടത്തലാണെന്നാണ് കോണ്‍ഗ്രസ് നിയമസഭാ കക്ഷി ഉപനേതാവ് കെ.സി.ജോസഫ് നൽകിയ കത്തിൽ ആരോപിച്ചിരിക്കുന്നത്. പൗരത്വ ഭേദഗതി നിയമം റദ്ദാക്കണമെന്നാവശ്യപ്പെട്ട് കേരള നിയമസഭ പാസാക്കിയ പ്രമേയം ഭരണഘടനാ വിരുദ്ധമെന്ന് രവിശങ്കര്‍ പ്രസാദ് അഭിപ്രായപ്പെട്ടിരുന്നു.ഇതിനെതിരെയാണ് കോണ്‍ഗ്രസ് അവകാശലംഘന നോട്ടീസ് നല്‍കിയത്.

കേന്ദ്രമന്ത്രിയുടെ പ്രസ്‌താവന നിയമസഭയുടെ അധികാരത്തെ ചോദ്യം ചെയ്യുന്നതാണ്. കേന്ദ്രമന്ത്രി പറയുന്നതുപോലെയുള്ള ഒരു നിയമവും കേരള നിയമസഭ പാസാക്കിയിട്ടില്ല. പൗരത്വ ഭേദഗതി നിയമം ഭരണഘടനാ വിരുദ്ധമായതിനാല്‍ റദ്ദാക്കണമെന്നാണ് നിയമസഭ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്. ഭരണഘടനയെ സംരക്ഷിക്കാനുള്ള ബാധ്യത നിയമസഭയ്ക്കുണ്ട്. മുന്‍പും സമാനമായ പ്രമേയങ്ങള്‍ നിയമസഭ പാസാക്കിയിട്ടുണ്ട്. സഭയുടെ നടപടിക്രമങ്ങളെ വിമര്‍ശിച്ചു കൊണ്ട് നടത്തുന്ന പരസ്യമായ അഭിപ്രായ പ്രകടനങ്ങള്‍ സഭയുടെ അവകാശ ലംഘനമാണെന്നും അടിയന്തര നടപടി സ്വീകരിക്കണമെന്നും സ്‌പീക്കര്‍ക്ക് നല്‍കിയ കത്തില്‍ കെ.സി.ജോസഫ് ആവശ്യപ്പെട്ടു.

ഡിസംബര്‍ 31ന് വൈകിട്ട് തിരുവനന്തപുരത്ത് ബിജെപി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ജനജാഗ്രതാ സദസിലാണ് രവിശങ്കര്‍ പ്രസാദ് നിയമസഭാ പ്രമേയത്തിനെതിരെ രംഗത്തു വന്നത്.

Intro:കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദിനെതിരെ കേരള നിയമസഭാ സ്പീക്കര്‍ക്ക്്് കോണ്‍ഗ്രസിന്റെ അവകാശ ലംഘന നോട്ടീസ്. പൗരത്വ ഭേദഗതി നിയമം റദ്ദാക്കണമെന്നാവശ്യപ്പെട്ട് കേരള നിയമസഭ പാസാക്കിയ പ്രമേയം ഭരണഘടനാ വിരുദ്ധമെന്ന രവശങ്കര്‍ പ്രസാദിന്റെ പ്രസ്താവന നിയമസഭയുടെ അവകാശത്തിന്‍മേലുള്ള കൈകടത്തലാണെന്ന് സ്പീക്കര്‍ക്ക് നല്‍കിയ കത്തില്‍ കോണ്‍ഗ്രസ് നിയമസഭാ കക്ഷി ഉപനേതാവ് കെ.സി.ജോസഫ് ആരോപിച്ചു. കേന്ദ്രമന്ത്രിയുടെ പ്രസ്താവന നിയമസഭയുടെ അധികാരത്തെ ചോദ്യം ചെയ്യുന്നതാണ്. കേന്ദ്രമന്ത്രി പറയുന്നതിപോലെയുള്ള ഒരു നിയമവും കേരള നിയമസഭ പാസാക്കിയിട്ടില്ല. പൗരത്വ ഭേദഗതി നിയമം ഭരണഘടനാ വിരുദ്ധമായതിനാല്‍ റദ്ദാക്കണമെന്നാണ് നിയമസഭ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്. ഭരണഘടനയെ സംരക്ഷിക്കാനുള്ള ബാദ്ധ്യത നിയമസഭയ്ക്കുണ്ട്. മുന്‍പും സമാനമായ പ്രമേയങ്ങള്‍ നിയമസഭ പാസാക്കിയിട്ടുണ്ട്. സഭയുടെ നടപടിക്രമങ്ങളെ വിമര്‍ശിച്ചു കൊണ്ട് നടത്തുന്ന പരസ്യമായ അഭിപ്രായ പ്രകടനങ്ങള്‍ സഭയുടെ അവകാശ ലംഘനമാണെന്നും അടിയന്തിര നടപടി സ്വീകരിക്കണമെന്നും സ്പീക്കര്‍ക്ക് നല്‍കിയ കത്തില്‍ കെ.സി.ജോസഫ് ആവശ്യപ്പെട്ടു. ഡിസംബര്‍ 31ന് വൈകിട്ട് തിരുവനന്തപുരത്ത് ബി.ജെ.പി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ജനജാഗ്രതാ സദസിലാണ് രവിശങ്കര്‍ പ്രസാദ് നിയമസഭാ പ്രമേയത്തിനെതിരെ രംഗത്തു വന്നത്.
Body:കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദിനെതിരെ കേരള നിയമസഭാ സ്പീക്കര്‍ക്ക്്് കോണ്‍ഗ്രസിന്റെ അവകാശ ലംഘന നോട്ടീസ്. പൗരത്വ ഭേദഗതി നിയമം റദ്ദാക്കണമെന്നാവശ്യപ്പെട്ട് കേരള നിയമസഭ പാസാക്കിയ പ്രമേയം ഭരണഘടനാ വിരുദ്ധമെന്ന രവശങ്കര്‍ പ്രസാദിന്റെ പ്രസ്താവന നിയമസഭയുടെ അവകാശത്തിന്‍മേലുള്ള കൈകടത്തലാണെന്ന് സ്പീക്കര്‍ക്ക് നല്‍കിയ കത്തില്‍ കോണ്‍ഗ്രസ് നിയമസഭാ കക്ഷി ഉപനേതാവ് കെ.സി.ജോസഫ് ആരോപിച്ചു. കേന്ദ്രമന്ത്രിയുടെ പ്രസ്താവന നിയമസഭയുടെ അധികാരത്തെ ചോദ്യം ചെയ്യുന്നതാണ്. കേന്ദ്രമന്ത്രി പറയുന്നതിപോലെയുള്ള ഒരു നിയമവും കേരള നിയമസഭ പാസാക്കിയിട്ടില്ല. പൗരത്വ ഭേദഗതി നിയമം ഭരണഘടനാ വിരുദ്ധമായതിനാല്‍ റദ്ദാക്കണമെന്നാണ് നിയമസഭ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്. ഭരണഘടനയെ സംരക്ഷിക്കാനുള്ള ബാദ്ധ്യത നിയമസഭയ്ക്കുണ്ട്. മുന്‍പും സമാനമായ പ്രമേയങ്ങള്‍ നിയമസഭ പാസാക്കിയിട്ടുണ്ട്. സഭയുടെ നടപടിക്രമങ്ങളെ വിമര്‍ശിച്ചു കൊണ്ട് നടത്തുന്ന പരസ്യമായ അഭിപ്രായ പ്രകടനങ്ങള്‍ സഭയുടെ അവകാശ ലംഘനമാണെന്നും അടിയന്തിര നടപടി സ്വീകരിക്കണമെന്നും സ്പീക്കര്‍ക്ക് നല്‍കിയ കത്തില്‍ കെ.സി.ജോസഫ് ആവശ്യപ്പെട്ടു. ഡിസംബര്‍ 31ന് വൈകിട്ട് തിരുവനന്തപുരത്ത് ബി.ജെ.പി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ജനജാഗ്രതാ സദസിലാണ് രവിശങ്കര്‍ പ്രസാദ് നിയമസഭാ പ്രമേയത്തിനെതിരെ രംഗത്തു വന്നത്.
Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.