ETV Bharat / state

ഹരിത കേരള മിഷൻ ശുചിത്വ സംഗമത്തിന് തുടക്കം

ജലസംരക്ഷണം, മാലിന്യ സംസ്‌കരണം, കൃഷി തുടങ്ങിയ മേഖലകളിൽ മികവ് പുലർത്തിയ തദ്ദേശ ഭരണ സ്ഥാപനങ്ങൾക്കുള്ള  ഹരിത അവാർഡുകൾ നല്‍കി

ഹരിത കേരള മിഷൻ  ഹരിത കേരള മിഷൻ ശുചിത്വ സംഗമത്തിന് തുടക്കം  ഹരിത അവാർഡ് വിതരണം  cm's green awards distribution  Pinaray Vijayan  Haritha kerala mission
ഹരിത കേരള മിഷൻ ശുചിത്വ സംഗമത്തിന് തുടക്കം
author img

By

Published : Jan 21, 2020, 9:29 PM IST

Updated : Jan 21, 2020, 10:02 PM IST

തിരുവനന്തപുരം: ഹരിത കേരള മിഷൻ ശുചിത്വ സംഗമം തിരുവനന്തപുരം കനകക്കുന്നിൽ തുടങ്ങി. മുഖ്യമന്ത്രി പിണറായി വിജയന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ജലസംരക്ഷണം, മാലിന്യ സംസ്‌കരണം, കൃഷി തുടങ്ങിയ മേഖലകളിൽ മികവ് പുലർത്തിയ തദ്ദേശ ഭരണ സ്ഥാപനങ്ങൾക്കുള്ള ഹരിത അവാർഡുകൾ ചടങ്ങിൽ മുഖ്യമന്ത്രി വിതരണം ചെയ്തു.

ഹരിത കേരള മിഷൻ ശുചിത്വ സംഗമത്തിന് തുടക്കം

വികേന്ദ്രീകൃത മാലിന്യ സംസ്‌കരണ രംഗത്തെ ഇടപെടലുകൾ അവതരിപ്പിച്ചുകൊണ്ടാണ് പരിപാടി തുടങ്ങിയത്. തദ്ദേശഭരണ സ്ഥാപനങ്ങൾ നടത്തിയ മികച്ച പ്രവർത്തനങ്ങളും സംഗമത്തില്‍ അവതരിപ്പിക്കും. ദേശീയ തലത്തിലുള്ള മികച്ച പ്രവർത്തനങ്ങളും അവതരിപ്പിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. സംസ്ഥാനത്തും ദേശീയ തലത്തിലുമുള്ള വിദഗ്ധരുടെ നിർദേശങ്ങള്‍ സ്വീകരിച്ച് തുടർ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യും. പരിപാടി ബുധനാഴ്ച അവസാനിക്കും.

Intro:വികേന്ദ്രീകൃത മാലിന്യ സംസ്കരണ രംഗത്തെ ഇടപെടലുകൾ അവതരിപ്പിച്ച് ഹരിത കേരളം മിഷൻ ശുചിത്വ സംഗമം തിരുവനന്തപുരം കനകക്കുന്നിൽ തുടങ്ങി. ഇന്നും നാളെയുമായി നടക്കുന്ന പരിപാടി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.

തദ്ദേശഭരണ സ്ഥാപനങ്ങൾ നടത്തിയ മികച്ച പ്രവർത്തനങ്ങളും ദേശീയ തലത്തിലുള്ള മികച്ച പ്രവർത്തനങ്ങളുമാണ് ശുചിത്വ സംഗമത്തിൽ അവതരിപ്പിക്കുക. സംസ്ഥാനത്തും ദേശീയ തലത്തിലുമുള്ള വിദഗ്ധരുടെ നിർദ്ദേശങ്ങൾ സ്വീകരിച്ച് തുടർ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യും.

ജലസംരക്ഷണം, മാലിന്യ സംസ്കരണം ,
കൃഷി എന്നീ മേഖലകളിൽ മികവു പുലർത്തിയ തദ്ദേശ ഭരണ സ്ഥാപനങ്ങൾക്ക് മുഖ്യമന്ത്രിയുടെ ഹരിത അവാർഡുകൾ ചടങ്ങിൽ വിതരണം ചെയ്തു.

etv bharat
thiruvananthapuram.

visual ingested from camera

Body:.

Conclusion:.
Last Updated : Jan 21, 2020, 10:02 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.