തിരുവനന്തപുരം: കൊവിഡുമായി ബന്ധപ്പെട്ട് അടുത്ത രണ്ടാഴ്‌ച പ്രധാനമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഓണഘോഷങ്ങളുമായി ബന്ധപ്പെട്ട് രോഗവ്യാപനം വർധിച്ചിട്ടുണ്ടോ എന്ന് വ്യക്തമാകേണ്ടതുണ്ട്. വയോജനങ്ങളുടെ കാര്യത്തിൽ അടുത്ത 14 ദിവസം കൂടുതൽ ശ്രദ്ധ വേണം. ഓണം ക്ലസ്റ്റർ എന്ന നിലയിൽ തന്നെ രോഗവ്യാപനം വിപുലമാകാനുള്ള സാധ്യതയുണ്ട്. ആരോഗ്യ സംവിധാനങ്ങളും വ്യക്തികളും കൂടുതൽ ജാഗ്രത പുലർത്തണം. രോഗവ്യാപനം ഉണ്ടായിട്ടുണ്ടെങ്കിൽ അത് മറ്റുള്ളവരിലേക്ക് എത്താതിരിക്കാൻ ശ്രദ്ധ വേണം. പുതിയ ക്ലസ്റ്ററുകൾ ഉണ്ടാകാനും ശക്തമായ രോഗ വ്യാപനത്തിനുള്ള സാധ്യത മുന്നിൽ കണ്ടും പ്രവർത്തിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കൊവിഡ്; അടുത്ത രണ്ടാഴ്ച നിര്‍ണായകമെന്ന് മുഖ്യമന്ത്രി - covid 19 news
ഓണം ക്ലസ്റ്റർ എന്ന നിലയിൽ തന്നെ രോഗവ്യാപനം വിപുലമാകാനുള്ള സാധ്യതയുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍
![കൊവിഡ്; അടുത്ത രണ്ടാഴ്ച നിര്‍ണായകമെന്ന് മുഖ്യമന്ത്രി കൊവിഡ് 19 വാര്‍ത്ത പിണറായി വാര്‍ത്ത covid 19 news pinarayi news](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8667688-thumbnail-3x2-asdfsdaasfd.jpg?imwidth=3840)