ETV Bharat / state

പ്രതിപക്ഷ നേതാവിന് പ്രത്യേക മാനസിക നിലയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ - പ്രതിപക്ഷ നേതാവ്

മുഖ്യമന്ത്രിയുടെ ഓഫീസ് അഴിമതിയുടെ പ്രഭവ കേന്ദ്രമാണെന്നും മുഖ്യമന്ത്രി രാജി വയ്ക്കണമെന്നുമുള്ള പ്രതിപക്ഷ നേതാവിന്‍റെ പ്രസ്താവനയ്ക്ക് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

cm  chennithala  thiruvanathapuram  തിരുവനന്തപുരം  പ്രതിപക്ഷ നേതാവ്  മുഖ്യമന്ത്രി
പ്രതിപക്ഷ നേതാവിന് പ്രത്യേക മാനസിക നിലയെന്ന് മുഖ്യമന്ത്രി
author img

By

Published : Jul 28, 2020, 8:49 PM IST

തിരുവനന്തപുരം: പ്രതിപക്ഷ നേതാവിന് പ്രത്യേക മാനസിക നിലയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞു കിട്ടണമെന്ന് രമേശ് ചെന്നിത്തലയ്ക്ക് ആഗ്രഹമുണ്ടാകും. അതിനനുസരിച്ച് എനിക്ക് പ്രതികരിക്കാൻ കഴിയില്ല. ഈ മാനസിക നിലയ്ക്ക് മറുപടി പറയുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസ് അഴിമതിയുടെ പ്രഭവ കേന്ദ്രമാണെന്നും മുഖ്യമന്ത്രി രാജി വയ്ക്കണമെന്നുമുള്ള പ്രതിപക്ഷ നേതാവിന്‍റെ പ്രസ്താവനയ്ക്ക് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.