ETV Bharat / state

മാധ്യമ പ്രവർത്തകർക്ക് സുരക്ഷ ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി

മംഗളൂരുവിൽ കസ്‌റ്റഡിയിൽ എടുത്ത മാധ്യമ പ്രവർത്തകരുടെ സുരക്ഷ ഉറപ്പ് വരുത്തണമെന്ന് മുഖ്യമന്ത്രി

author img

By

Published : Dec 20, 2019, 11:20 AM IST

Updated : Dec 20, 2019, 11:46 AM IST

cm response on Journalists arrest in Mangaluru
മാധ്യമ പ്രവർത്തകർക്ക് സുരക്ഷ ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: മംഗളൂരുവിൽ മാധ്യമ പ്രവർത്തകരെ കസ്‌റ്റഡിയിൽ എടുത്ത വിഷയത്തൽ ഇടപെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ. മാധ്യമ പ്രവർത്തകരുടെ സുരക്ഷ ഉറപ്പ് വരുത്താൻ ആവശ്യമായ നടപടി സ്വീകരിക്കാൻ ഉദ്യോസ്ഥർക്ക് മുഖ്യമന്ത്രി നിർദ്ദേശം നൽകി. ഡിജിപി, ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി എന്നിവർക്കാണ് നിർദ്ദേശം നല്‍കിയത്. കര്‍ണാടക സർക്കാരുമായും കേരളം ചർച്ച തുടങ്ങി. മാധ്യമപ്രവർത്തകർക്ക് സ്വതന്ത്ര്യമായി പ്രവർത്തിക്കാൻ നടപടി വേണമെന്നും സുരക്ഷ ഉറപ്പാക്കണമെന്നുമാണ് കേരളം ആവശ്യപ്പെട്ടിരിക്കുന്നത്.

Intro:Body:

മംഗലുരുവിൽ മാധ്യാമ പ്രവർത്തകരെ കസ്റ്റഡിയിൽ എടുത്ത വിഷയത്തൽ ഇടപെട്ട് മുഖ്യമന്ത്രി.

മാധ്യമ പ്രവർത്തകരുടെ സുരക്ഷ ഉറപ്പ് വരുത്തണമെന്ന് മുഖ്യമന്ത്രി ഓഫീസ് അവശ്യപ്പെട്ടു. കർണ്ണാടക സർക്കാരിനോടാണ് സുരക്ഷ ഉറപ്പാക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്.

Conclusion:
Last Updated : Dec 20, 2019, 11:46 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.