തിരുവനന്തപുരം: സെൻസസുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ സർവകക്ഷി യോഗം വിളിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഈ മാസം 16ന് യോഗം വിളിക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. പൗരത്വ ഭേദഗതി നിയമത്തിന്‍റെ പശ്ചാത്തലത്തിൽ സെൻസസുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും യോഗം ചർച്ച ചെയ്യും. എൻ.പി.ആർ കണക്കെടുപ്പ് സംസ്ഥാനത്ത് നടപ്പാക്കില്ലെന്നും മുഖ്യമന്ത്രി ആവർത്തിച്ചു.
എൻ.പി.ആർ നടപ്പാക്കില്ലെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി - മുഖ്യമന്ത്രി എൻ.പി.ആർ
ഈ മാസം 16ന് സർവകക്ഷി യോഗം വിളിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ

മുഖ്യമന്ത്രി
തിരുവനന്തപുരം: സെൻസസുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ സർവകക്ഷി യോഗം വിളിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഈ മാസം 16ന് യോഗം വിളിക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. പൗരത്വ ഭേദഗതി നിയമത്തിന്‍റെ പശ്ചാത്തലത്തിൽ സെൻസസുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും യോഗം ചർച്ച ചെയ്യും. എൻ.പി.ആർ കണക്കെടുപ്പ് സംസ്ഥാനത്ത് നടപ്പാക്കില്ലെന്നും മുഖ്യമന്ത്രി ആവർത്തിച്ചു.
എൻ.പി.ആർ നടപ്പാക്കില്ലെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി