ETV Bharat / state

കേന്ദ്രമന്ത്രി വി.മുരളീധരനെതിരെ മുഖ്യമന്ത്രി - cm pinarayi vijayan

ആളുകളെ തെറ്റിധരിപ്പിക്കുന്നതിന് പരിധിയുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ

കേന്ദ്രമന്ത്രി വി.മുരളീധരന്‍  മുഖ്യമന്ത്രി പിണറായി വിജയൻ  cm pinarayi vijayan  central minister v muralidharan
കേന്ദ്രമന്ത്രി വി.മുരളീധരനെതിരെ മുഖ്യമന്ത്രി
author img

By

Published : May 14, 2020, 8:44 PM IST

തിരുവനന്തപുരം: കേന്ദ്രമന്ത്രി വി.മുരളീധരനെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മുരളീധരന് കാര്യമായ എന്തോ പ്രശ്‌നമുണ്ട്. കേന്ദ്ര സർക്കാർ തീരുമാനിക്കുന്നതൊന്നും അദ്ദേഹം അറിയുന്നില്ല. കേന്ദ്രവുമായി അദ്ദേഹം വിഷയങ്ങൾ ചർച്ച ചെയ്യണമെന്നും മുഖ്യമന്ത്രി പറഞ്ഞു. രാഷ്‌ട്രീയമായാണ് പറയുന്നതെങ്കിൽ ഒന്നും പറയാനില്ല. ആളുകളെ തെറ്റിധരിപ്പിക്കുന്നതിന് പരിധിയുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

കേന്ദ്രമന്ത്രി വി.മുരളീധരനെതിരെ മുഖ്യമന്ത്രി

വിദേശങ്ങളില്‍ നിന്നും പ്രവാസികളെ കേരളത്തിലേക്കെത്തുന്നത് സംബന്ധിച്ച വി.മുരളീധരന്‍റെ പ്രസ്‌താവനയോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.