ETV Bharat / state

അതിഥി തൊഴിലാളികളെ നാട്ടിലേക്ക് വിടാനാകില്ലെന്ന് മുഖ്യമന്ത്രി

അതിഥി തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാൻ ഐഎഎസ് ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി

അതിഥി തൊഴിലാളികൾ  മുഖ്യമന്ത്രി അതിഥി തൊഴിലാളികൾ  ഇതര സംസ്ഥാന തൊഴിലാളികൾ  മുഖ്യമന്ത്രി പിണറായി വിജയൻ  covid issue kerala  covid latest news kerala
മുഖ്യമന്ത്രി
author img

By

Published : Mar 29, 2020, 7:14 PM IST

തിരുവനന്തപുരം: ഇതര സംസ്ഥാന തൊഴിലാളികളെ ഇപ്പോൾ നാട്ടിലേക്കയക്കാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിലവിലെ സാഹചര്യത്തിൽ അത്തരത്തിലുള്ള നീക്കങ്ങൾ പ്രതിരോധ നടപടികളെ അട്ടിമറിക്കും. അതിഥി തൊഴിലാളികളുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കാൻ മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി ട്വിറ്ററിലൂടെ അറിയിച്ചു. കൂടാതെ തൊഴിലാളികളെ ബോധവൽക്കരിക്കുന്നതിനായി ബ്രോഷറുകളും ഹ്രസ്വചിത്രങ്ങളും ഹിന്ദി, ഒറിയ, ബെംഗാളി തുടങ്ങിയ ഭാഷകളിൽ പ്രചരിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.

  • In one place, some workers have expressed a desire to travel to their home states. Unfortunately, this is not possible since we are in a nationwide lockdown. Traveling at this juncture will be dangerous and counterproductive to our efforts against #COVID19.

    — Pinarayi Vijayan (@vijayanpinarayi) March 29, 2020 " class="align-text-top noRightClick twitterSection" data=" ">
  • Kerala has opened 4603 camps for the State's guest workers.1,44,145 guest workers are in these facilities. Masks, soaps & sanitizers have been made available in these #COVID19 camps.

  • To create awareness among the guest workers, brochures and short videos in Hindi, Oriya and Bengali languages are being circulated. Health workers who can speak Hindi have also been deployed to improve the engagement. #Covid_19

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.